Sat. Jan 18th, 2025

Author: webdesk11

കരുതല്‍ വൈദ്യുതി മിച്ചം: ഖത്തറിന് റെക്കോര്‍ഡ്

ദോഹ: കരുതല്‍ വൈദ്യുതി മിച്ചത്തിന്‍റെ കാര്യത്തില്‍ മധ്യേഷ്യയില്‍ ഖത്തറിന് റെക്കോര്‍ഡ്. 2000 മെഗാവാട്ട് വൈദ്യുതിയാണ് മിച്ചം വെച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത ഉപയോഗമാണ് ഖത്തറില്‍ 2019ലുണ്ടായത്.…

എല്‍എന്‍ജി കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഖത്തറും

ദോഹ: ഖത്തറുമായി കുവൈത്ത് ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി കയറ്റുമതിക്കുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇതനുസരിച്ച് 2022 മുതല്‍ ഓരോ…

ജെറ്റ് എയര്‍വെയ്‌സിന് പുതുജീവനേകാന്‍ സൈനര്‍ജി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന് പുതുജീവനേകാനൊരുങ്ങി ബ്രസീല്‍ ആസ്ഥാനമായ സൈനര്‍ജി ഗ്രൂപ്പ്. ഇതിനായി പുതിയ താല്‍പര്യ പത്രം സമര്‍പ്പിച്ചതായി ഗ്രൂപ്പിന്റെ നിയമ ഉപദേഷ്ടാവ് ഗിസെറ്റി പറഞ്ഞു. ജെറ്റ് എയര്‍വേയ്സിനായി…

ബജറ്റില്‍ ടെലികോം വരുമാന ലക്ഷ്യം ഉയര്‍ത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റില്‍ 13,000 കോടി രൂപയില്‍ നിന്ന് 50,000 കോടിയിലധികം രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അവലോകന ഹരജിയില്‍…

ആഗോള എണ്ണവില: എച്ച്പിസിഎല്ലിനെ ബാധിച്ചു

ന്യൂഡല്‍ഹി:   അസംസ്‌കൃത വിലയിലെ ചാഞ്ചാട്ടം മൂലം നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മൊത്തം ശുദ്ധീകരണ മാര്‍ജിന്‍ മൂന്നിലൊന്നായി കുറയുമെന്ന് റിപ്പോര്‍ട്ട്. എച്ച്പിസിഎല്ലിന്റെ…

പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2019 ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമം പാലിക്കണമെന്ന നിര്‍ദേശവുമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ദേശീയപാത മന്ത്രാലയം കത്തയച്ചു. നിയമം പാര്‍ലമെന്റ് പാസാക്കിയതാണെന്നും സംസ്ഥാന…

മുത്തൂറ്റ് ഫിനാന്‍സ് എംഡിക്ക് നേരെ കല്ലേറ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്.  ജോര്‍ജ് അലക്‌സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ്…

 യുഎസ്- ഇറാന്‍ സംഘര്‍ഷം: സ്വര്‍ണം ഇന്ധനവില ഉയരുന്നു

ന്യൂഡല്‍ഹി: യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. സംസ്ഥാനത്തും സ്വര്‍ണത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് പവന് 520 രൂപ…

യുഎസ്-ഇറാന്‍ സംഘര്‍ഷം: ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും

ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് സുപ്രീം കയറ്റുമതി സംഘടനയായ എഫ്‌ഐഒഒ പറഞ്ഞു. ഇറാനിലേക്കുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും…

ധനക്കമ്മി ഉയരുന്നു: ബജറ്റില്‍ ചെലവ് ചുരുക്കാന്‍ കേന്ദ്രം 

ന്യൂഡല്‍ഹി: ധനക്കമ്മി ഉയരുകയും പണപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ 2020 ലെ ബജറ്റില്‍ ചെലവ് ചുരുക്കാന്‍ പദ്ധതിയുമായി കേന്ദ്ര ധനമന്ത്രാലയം. ബജറ്റ് എസ്റ്റിമേറ്റില്‍ ഇക്കാര്യം വ്യക്തമാക്കും. ചെലവ്…