Sat. Jan 18th, 2025

Author: Arun Ravindran

N VENUGOPAL

കൊച്ചി കോര്‍പ്പറേഷനില്‍ ഞെട്ടല്‍ മാറാതെ യുഡിഎഫ്

കൊച്ചി കൊച്ചി കോര്‍പ്പറേഷനില്‍ മൂന്നാം തവണയും ഭരണം നിലനിര്‍ത്താനുള്ള സാധ്യത നിലനിന്നപ്പോഴും അട്ടിമറികളില്‍ സ്തംഭിച്ചു നില്‍ക്കുകയിരുന്നു യുഡിഎഫ്. മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ജിസിഡിഎ മുന്‍ ചെയര്‍മാനും മുതിര്‍ന്ന…

LDF

ജില്ലാപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മേധാവിത്തം

തിരുവനന്തപുരം   ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം വ്യക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പു ഫലം. പത്തിടത്ത് എല്‍ഡിഎഫും നാലിടത്തില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 377 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും322 സീറ്റില്‍…

Police march

കോഴിക്കോട് നിരോധനാജ്ഞ; മലപ്പുറത്ത് കര്‍ഫ്യു

കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ ശേഷിക്കേ കോഴിക്കോട്ട് നിരോധനാജ്ഞയും മലപ്പുറത്ത് കര്‍ഫ്യുവും പ്രഖ്യാപിച്ചു. കോഴിക്കോട്ട് ഇന്നു മുതല്‍ രണ്ടു ദിവസത്തേക്കുള്ള  നിരോധനാജ്ഞ പ്രാബല്യത്തിലായപ്പോള്‍ മലപ്പുറത്ത് നാളെ…

സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് ചെന്നിത്തല

തിരുവനന്തപുരം സംസ്ഥാനസര്‍ക്കാരിനെതിരേ ജനവികാരം ശക്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ”തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ  യുഡിഎഫ് തരംഗമാണ് ഉണ്ടാകാന്‍ പോകുന്നത്. സര്‍ക്കാരിനെ ജനം മടുത്തിരിക്കുകയാണ്. അഴിമതിക്കെതിരായുള്ള ശക്തമായ ജനരോഷം…

MM Haassan

സര്‍ക്കാരിനെതിരായുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പുഫലമെന്ന് ഹസ്സന്‍

തിരുവനന്തപുരം അഴിമിതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പുഫലമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പെളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ തവണത്തേക്കാള്‍…

Saheerabhanu, Thalakkadu Panchayt

വനിതാസ്ഥാനാര്‍ത്ഥി അന്തരിച്ചു

മലപ്പുറം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി സഹീറബാനു ( 50 )അന്തരിച്ചു. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി…

A Vijayaraghavan

എല്‍ഡിഎഫ് കൂടുതല്‍ സ്ഥലത്തു മുന്നേറുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭരണം…

D Vijayamohan

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു

ഡല്‍ഹി മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ഡി വിജയമോഹന്‍ (65) അന്തരിച്ചു. മൂന്നു ദശകത്തിലേറെയായി ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തനത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു.തിരുവനന്തപുരം നെടുമങ്ങാട്…

K Muraleedharan-Mullappalli

വെല്‍ഫെയര്‍പാര്‍ട്ടി സഖ്യത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം

തിരുവനന്തപുരം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരിതരിവ് മറനീക്കുന്നു.  ജമാത്തെ ഇസ്ലാമി രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതിനെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയപ്പോള്‍…

PK Kunhalikutty

ഇടതുമുന്നണിക്ക് തുടരാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇടതുമുന്നണിക്ക് ഭരണത്തില്‍ തുടരാനാകാത്ത സ്ഥിതിയാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഫലം വരുന്നതോടെ ഇടതുമുന്നണി തകര്‍ന്നടിയും. നിയമസഭാ…