Fri. Mar 29th, 2024

Author: Arun Ravindran

S V Pradeepkumar

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും

തിരുവനന്തപുരം മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്  ഉന്നതതല പോലിസ്  സംഘത്തെ നിയോഗിച്ചു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.…

V Bhaskaran

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബുധനാഴ്ച ഉച്ചയോടെ അറിയാം

തിരുവനന്തപുരം തദ്ദേശ ഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഫലപ്രഖ്യാപന ദിവസമായ ഡിസംബര്‍ 16 ബുധനാഴ്ച ഉച്ചയോടെ അറിയാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. രാവിലെ…

സൗജന്യവാക്സിന്‍ പ്രഖ്യാപനം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം കൊവിഡ് വാക്സിന്‍ കേരളത്തില്‍ സൗജന്യമായിരിക്കുമെന്ന  പ്രഖ്യാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാണിച്ചു പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

Voters of Malappuram

അവസാനഘട്ട തിരഞ്ഞെടുപ്പ്: പോളിംഗ് 80 ശതമാനം?

തദ്ദേശ തിരഞ്ഞെടുപ്പിലെ മൂന്നാമതും അവസാനത്തേതുമായ ഘട്ടവോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ആദ്യ രണ്ടുഘട്ടങ്ങളിലേക്കാളും കൂടുതൽ പോളിംഗാണ് മൂന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് പലയിടങ്ങളിലും വോട്ടിംഗ് സമയമവസാനിക്കുമ്പോഴും ക്യൂ നീളുന്നു. നിലവിലെ…

Leaders montage

കനത്ത പോളിംഗില്‍ ഇരുകൂട്ടര്‍ക്കും അവകാശവാദങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതോടെ തങ്ങളുടെ നിലപാടുകള്‍ക്കുള്ള പിന്തുണയാണെന്ന അവകാശവാദവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

votting symbolic pic (c) Ecponomic times

ഉച്ചവരെ പകുതി പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്.  നാലു ജില്ലകളിലും ഉച്ചവരെ  പകുതിയിലധികം വോട്ടര്‍മാര്‍ രേഖപ്പെടുത്തി. മറ്റു രണ്ടു ഘട്ടങ്ങളേക്കാളും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് ചിലയിടങ്ങളില്‍…

voters

തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം: നാലു ജില്ലകളിലെ വോട്ടര്‍മാര്‍  ബൂത്തിലേക്ക്

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മലബാര്‍ മേഖല സജ്ജമായി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടര്‍മാരാണ് ബൂത്തിലെത്തുക. നാല് ജില്ലകളിലെ  10,834 ബൂത്തുകളിലായി 89,74,993 വോട്ടര്‍മാരാണ്…

Kuttichira LDF-UDF tension

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; കോഴിക്കോട്ട് 400 പേര്‍ക്കെതിരേ കേസ്

കോഴിക്കോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊട്ടിക്കലാശം നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ്.  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള   അവസാനഘട്ട പ്രചാരണത്തിനൊടുവില്‍ കോഴിക്കോട്   കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിലാണ്  പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ…

Police security

പ്രശ്‌ന ബാധിത ബൂത്തുകള്‍ 1,105 സുരക്ഷ ശക്തം

അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന നാലു ജില്ലകളിലായി 1,105 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്‌. കണ്ണൂരിലാണ്‌ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്‌, 785 എണ്ണം. മലപ്പുറം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ 100 വീതവും…

election voters queue

തദ്ദേശതിരഞ്ഞെടുപ്പ്: പൊതുചിത്രം

കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത്  ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ്  തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന്‍ പ്രചാരണത്തിലും  പോളിംഗിലും  കരിനിഴല്‍  വീഴ്ത്തിയേക്കുമെന്ന  രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ്…