Thu. Dec 19th, 2024

Author: Arun Ravindran

Trump

റിയല്‍റ്റി മുതല്‍ റിയാലിറ്റി ഷോ വരെ ; ട്രംപിനെ കാത്ത്‌ കേസുകളുടെ നിര

വാഷിംഗ്‌ടണ്‍: സ്ഥാനമൊഴിയുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെ കാത്തിരിക്കുന്നത്‌ നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്‌. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌…

Joe Biden

ബൈഡന്‌ കേവലഭൂരിപക്ഷം?

വാഷിംഗ്‌ടണ്‍: നിര്‍ണായക സംസ്ഥാനങ്ങളായ പെനിസില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബൈഡന്‍ സ്ഥാനമുറപ്പിച്ചു. പെനിസില്‍വേനിയയില്‍ 5596ഉം ജോര്‍ജിയയില്‍ 1097ഉം വോട്ടിനാണ്‌ അവസാനമായി…

kodiyeri

കോടിയേരി ഒഴിയില്ല; കേന്ദ്രാന്വേഷണ ഏജന്‍സികള്‍ക്കെതിരേ സിപിഎം സമരത്തിന്‌

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഒഴിയേണ്ടതില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌. ബംഗളുരു മയക്കു മരുന്നു കേസിലെ പണമിടപാടില്‍ മകന്‍ ബിനീഷ്‌ കോടിയേരിയുടെ കാര്യത്തില്‍…

uthra-sooraj

ഉത്ര കൊലക്കേസ്‌: സൂരജിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയ്ക്കു ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹർജി തള്ളിയത്.…

Donald Trump

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: ട്രംപിന്റെ അസത്യങ്ങള്‍  ഒന്നൊന്നായി തകരുമ്പോള്‍

വാഷിംഗ്‌ടണ്‍: യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം…

Wayanad encountered man's deadbody

ഏറ്റുമുട്ടല്‍ക്കൊലപാതകം: വേല്‍മുരുഗന്റെ ദേഹത്ത്‌ 40ലധികം മുറിവുകള്‍; കിട്ടിയത്‌ നാലു വെടിയുണ്ടകള്‍

കോഴിക്കോട്‌: വയനാട്ടില്‍ പോലിസ്‌ വെടി വെച്ചു കൊന്ന മാവോവാദി പ്രവര്‍ത്തകന്‍ വേല്‍മുരുഗന്റെ ശരീരത്തില്‍ നിന്നു നാലു വെടിയുണ്ടകള്‍ കിട്ടിയതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. നെഞ്ചിലും വയറിലുമായി നാല്‍പ്പതിലേറെ മുറിവുകള്‍…

brother Murugan to HC

ഏറ്റുമുട്ടല്‍ക്കൊലപാതകം: വേല്‍മുരുഗന്റെ സഹോദരന്‍ കോടതിയിലേക്ക്‌

കോഴിക്കോട്‌: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘം വെടിവെച്ചു കൊന്ന മാവോവവാദി വേല്‍മുരുഗന്റെ മരണം ആസൂത്രിതമെന്ന്‌ സഹോദരന്‍ മുരുഗന്‍. വ്യാജ ഏറ്റമുട്ടലാണെന്ന്‌ സംശയിക്കാന്‍ കാരണങ്ങളുണ്ട്‌. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നാളെത്തന്നെ…

Kerala Covid daily report

ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 28 മരണങ്ങള്  കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 8206…

ED notice to CM Raveendran

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ഇ ഡി നോട്ടിസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി എം രവീന്ദ്രന്‌ എന്‍ഫോഴ്‌സ്‌ ഡയറക്‌റ്ററേറ്റിന്റെ നോട്ടിസ്‌. വെള്ളിയാഴ്‌ച ഇ ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍…

editors guild on Arnab arrest

അര്‍ണാബിന്റെ അറസ്‌റ്റ്‌ ഞെട്ടിക്കുന്നതെന്ന്‌ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌

ഡല്‍ഹി: റിപ്പബ്ലിക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അറസ്‌റ്റിനെതിരേ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌. അറസ്റ്റ്‌ ഞെട്ടിപ്പിക്കുന്നതെന്ന്‌ സംഘടന പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നു.…