25 C
Kochi
Wednesday, December 1, 2021
Home Authors Posts by Anitta Jose

Anitta Jose

445 POSTS 0 COMMENTS
തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മറഡോണ

ഇലക്ഷൻ പ്രചാരണത്തിലും ‘മറഡോണ’ തരംഗം

കൊച്ചി: ലോക ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ സ്മരണകൾ പോസ്റ്ററിൽ പതിപ്പിച്ച് യുവ വോട്ടർമാരെ സ്വധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പലയിടത്തും ചുവരെഴുത്തിലും ഫ്ളക്സുകളിലും മറഡോണയുടെ മുഖം നിറഞ്ഞ് നിൽക്കുകയാണ്. കൊച്ചി നഗരസഭയിലെ 74 ഡിവിഷനിൽ മത്സരിക്കുന്ന വി വി പ്രവീൺ ശ്രദ്ധേയനാകുന്നതും മറഡോണയ്ക്കൊപ്പമുള്ള ചുവരെഴുത്തിലൂടെയാണ്.എന്നാൽ ജില്ലയിലെ മറ്റു പലരും മറഡോണയുടെ അന്ത്യത്തിന് ശേഷമാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്. ...
BJP flag

തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ത്തിൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ത്തിൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ പൊളിയുന്നത്.കണ്ണൂര്‍ ജില്ലയിലെ 1684 തദ്ദേശ വാര്‍ഡില്‍ 337 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. മലപ്പട്ടം,...
Voters List

കൊവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് : ക്രമീകരണമായി 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിംഗ് സംബന്ധിച്ച പ്രാഥമിക നിർദേശങ്ങൾ പുറത്തിറങ്ങി. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ ഒരു ബൂത്തിലേക്ക് 50 പോസ്റ്റൽ വോട്ടുകളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും ഓരോ ബൂത്തിലേക്കും 70 പോസ്റ്റൽ ബാലറ്റുകളുമാണ് അച്ചടിക്കുന്നത്. കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ആവശ്യാനുസരണം അച്ചടിക്കും.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൊവിഡ് സംബന്ധമായ കാര്യങ്ങൾ...

എക്‌സൈസ് വകുപ്പിൻറെ കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവ പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും  നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂർ ‍ പ്രവർത്തിക്കുന്ന  കണ്‍ട്രോള്‍ റൂം തുറന്നു. 2021 ജനുവരി രണ്ട് വരെ ജില്ലാതലത്തിൽ  ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിലും എക്‌സൈസ് സർക്കിൽ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ ‍റൂം പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി...
Shri. Suhas IAS

ജില്ലാ കളക്ടർ നേരിട്ടിറങ്ങി; അനധികൃത ബോർഡുകൾ നീക്കം ചെയ്തു

കൊച്ചി: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീടാക്കാനും നിർദേശിച്ചു. ഇതേക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ...
ചല്ലി പൂവ് (പായൽ പൂവ് ) വിരിഞ്ഞപ്പോൾ

ആവളപാണ്ടി കനാലിലേക്കുള്ള ജനപ്രവാഹത്തിന് വിലക്ക്

കോഴിക്കോട്: നിറഞ്ഞുനില്‍ക്കുന്ന പായല്‍പൂക്കള്‍ പടര്‍ത്തിയ പിങ്ക് നിറത്തില്‍ അതിമനോഹരിയായി ഒരു തോട്. പേരാമ്പ്രയ്ക്കടുത്ത് ചെറുവണ്ണൂര്‍ ആവളപാണ്ടി കുറ്റിയോട്‌ നദിയിലാണ് ഗ്രാമീണസൗന്ദര്യത്തിന്‍റെ വര്‍ണഭംഗി കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. മലയാളത്തില്‍ മുള്ളന്‍പായല്‍ (Forked Fanwort) എന്നുവിളിക്കുന്ന ജലസസ്യമാണ് പ്രദേശവാസികളെപ്പോലും അമ്പരപ്പിച്ച് കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി കൂട്ടത്തോടെ പൂവണിഞ്ഞത്. എന്നാല്‍ ഈ ചെടിയെ ചല്ലി പൂവ്...
ഇലക്ഷൻ പ്രചാരണം

പണിമുടക്കിൽ പണിയെടുത്ത് സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കൊ​ച്ചി: ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ പ​തി​വി​ലും കൂ​ടു​ത​ൽ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് സന്തോഷത്തിലാണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ചു​രു​ങ്ങി​യ ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കി​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഒരു വീട്ടിലെ കു​ടും​ബാം​ഗ​ങ്ങ​ളെ മു​ഴു​വ​ന്‍ ഒ​രു​മി​ച്ച് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മ​യി വീ​ണു​കി​ട്ടി​യ പ​ണി​മു​ട​ക്ക് ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​ന്ന​ലെ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളും അ​ച്ച​ടി​ച്ച അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി...
A walk-in test centre for coronavirus in Ernakulam

ഇന്ന് 5378 പേര്‍ക്ക് കോവിഡ്; 5970 പേര്‍ക്ക് നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86...

എറണാകുളം ജില്ലയില്‍ കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി

കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കൊവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനഃനിര്‍ണയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.പുതുക്കിയ നിരക്ക് പ്രകാരം, ആര്‍ ടി പി സി ആര്‍ പരിശോധനക്ക് 2100 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 2100 രൂപയും...
ന​ട​ന്‍ തി​ല​ക​ന്‍റെ മ​ക​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി

ന​ട​ന്‍ തി​ല​ക​ന്‍റെ മ​ക​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി

കൊച്ചി: താ​ര​പ​രി​വേ​ഷ​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ഷി​ബു തി​ല​ക​ൻ. അ​ഭി​ന​യ കു​ല​പ​തി തി​ല​ക​ന്‍റെ മ​ക​നാ​യ ഷി​ബു തി​ല​ക​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 25-ാം വാ​ർ​ഡാ​യ ച​ക്കു​പ​റ​മ്പി​ൽ നി​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥാ​നാ​ർ​ഥി വീടു സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ വോ​ട്ട് ഉ​റ​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തി​രു​വാ​ങ്കു​ളം കേ​ശ​വ​ൻപ​ടി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ഷി​ബു...