Mon. May 20th, 2024

Author: Sreedevi N

മ​രി​യ റെ​സ്സ​ക്ക്​ നൊ​ബേ​ൽ വാ​ങ്ങാ​ൻ യാ​ത്രാ​നു​മ​തി

മ​നി​ല: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങാ​ൻ മാധ്യമപ്രവർത്തക മ​രി​യ റെ​സ്സ​ക്ക്​ യാ​ത്രാ​നു​മ​തി ന​ൽ​കി ഫി​ലി​പ്പീ​ൻ​സ്​ കോ​ട​തി. ഓ​സ്​​ലോ​യി​ൽ അ​ടു​ത്ത​യാ​ഴ്​​ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ്​ പു​ര​സ്​​കാ​ര വി​ത​ര​ണം. ഡി​സം​ബ​ർ എ​ട്ടി​ന്​…

സ്​ത്രീകളെ നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ക്ക​രു​തെ​ന്ന് താലിബാൻ

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ​ര​മാ​ധി​കാ​ര നേ​താ​വ്​ ഹി​ബ​ത്തു​ല്ല അ​ഖു​ൻ​സാ​ദ​യു​ടെ പേ​രി​ൽ താ​ലി​ബാ​ൻ ഉ​ത്ത​ര​വി​റ​ക്കി. സ്​ത്രീകളെ നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ക്ക​രു​തെ​ന്നും…

വായു മലിനീകരണം: ഡൽഹിയിലെ സ്‌കൂളുകൾ അടക്കും

ഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും അടച്ചിടും. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ തിങ്കളാഴ്ച സ്‌കൂളുകൾ തുറന്നിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ്…

ആന്ധ്രാപ്രദേശിന് സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും

കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന് സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന…

ലക്ഷദ്വീപ്​ സമരനായികയുടെ പുതിയ സിനിമ ​’124 (A)’

പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച്​ സംവിധായികയും ലക്ഷദ്വീപ്​ സമരനായികയുമായ ഐഷ സുൽത്താന. ‘124 (A)’ എന്ന്​ പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ലാൽ…

ജർമനിയിൽ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; നാലു പേർക്ക് പരിക്ക്

മ്യൂണിച്ച്: രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജർമനിയിൽ നാലു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മ്യൂണിച്ചിലെ തിരക്കേറിയ ട്രയിൻ സ്റ്റേഷനിലാണ്…

തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു

തലശ്ശേരി: തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്…

കുഞ്ഞാലിമരക്കാർ തിയറ്ററുകളിലെത്തി

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞാലിമരക്കാർ തിയറ്ററുകളിലെത്തി. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. ആദ്യ പ്രദര്‍ശനത്തിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ…

രാജ്യങ്ങളുടെ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍

യു എസ്: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം…

ലീഗിന്‍റെ സ്വത്തല്ല, വിശ്വാസികളുടേതാണ് മുസ്ലിം പള്ളികളെന്ന് എളമരം കരീം

കോഴിക്കോട്: മുസ്ലീം പള്ളികള്‍ ലീഗിന്‍റെ സ്വത്തല്ല. പള്ളികള്‍ ഇസ്ലാംമത വിശ്വാസികളുടേതാണെന്ന് എളമരം കരീം എംപി. മുസ്ലീം പള്ളികള്‍ രാഷ്ട്രീയ വേദിയാക്കുമെന്ന ലീഗ് തീരുമാനം ഹീനവും പ്രതിഷേധാര്‍ഹവുമാണെന്നും ഫേസ്ബുക്കിലെഴുതിയ…