Tue. Jul 29th, 2025

Author: Sreedevi N

സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ അടിച്ചുകൊന്നു

അമൃത്​സർ: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ച്​ കയറി മതനിന്ദ നടത്താൻ ശ്രമിച്ചെന്നാരോപിച്ച്​ പഞ്ചാബിലെ അമൃത്​സറിൽ ഒരാളെ അടിച്ചുകൊന്നു. സംസ്ഥാനത്ത്​ തിരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിലാണ്​ ഞെട്ടിക്കുന്ന സംഭവമുണ്ടായത്​. ദിവസേനയുള്ള സായാഹ്ന…

ചൈനയുടെ മുതുമുത്തശ്ശി അന്തരിച്ചു

ബീജിങ്: ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിഹാൻ സെയ്തി 135–-ാം വയസ്സില്‍ അന്തരിച്ചു. സിൻജിയാങ്ങില്‍ ഉയ്ഗൂരില്‍വച്ചായിരുന്നു അന്ത്യം. 1886 ജൂൺ 25നാണ് ജനിച്ചത്. 2013-ൽ, അസോസിയേഷൻ…

ക്യാപിറ്റോള്‍ ആക്രമണം: ട്രംപ് അനുകൂലിക്ക് അഞ്ച് വര്‍ഷം തടവ്

വാഷിങ്ടണ്‍: ഡൊണാള്‍ഡ്‌ ട്രംപിനെ പ്രസിഡന്റ് പദവിയില്‍നിന്ന് പുറത്താക്കിയ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിലെ പ്രതിക്ക് 63 മാസത്തെ തടവ് ശിക്ഷ. പൊലീസിനുനേരെ ആക്രമണം നടത്തിയ ഫ്ലോറിഡ…

ഫ്രാൻസിൽ നിയന്ത്രണം ശക്തമാക്കുന്നു

ഫ്രാൻസ്: കൊവിഡ് കേസുകൾ കുതിച്ചുയരവെ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും വാക്സിൻ…

ഇന്ദ്രൻസിൻ്റെ “ശുഭദിനം” പൂർത്തിയായി

കൊച്ചി: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” ചിത്രീകരണം തിരുവനന്തപുരവും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി…

ടൂറിസം അസിസ്റ്റന്റ് ഡയറക്​ടറെ പുറത്താക്കി ലക്ഷദ്വീപ്​ ഭരണകൂടം

കവരത്തി: ദ്വീപിലെ യാത്രാ പ്രശ്​നങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഉയർത്തിക്കാട്ടിയതിന്​ ഉദ്യോഗസ്​ഥനെതിരെ ശിക്ഷാ നടപടിയുമായി ലക്ഷദ്വീപ്​ ഭരണകൂടം. യാത്രാ പ്രശ്​നം ചൂണ്ടിക്കാട്ടി ഫേ്​സബുക്കിൽ കുറിപ്പിട്ടതിനാാണ്​ ടൂറിസം അസി…

‘കാര്‍ഡ്‌സ്’ ട്രെയ്‌ലര്‍ റിലീസായി

കൊച്ചി: രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, ദേവകി ഭാഗി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കാര്‍ഡ്‌സ്’ ട്രെയ്‌ലര്‍ റിലീസായി. ഷാജി പട്ടാമ്പി,…

അമ്മയിലെ തിരഞ്ഞെടുപ്പ് നാളെ

കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം നാളെ കൊച്ചിയിൽ ചേരും. പതിവിന് വിപരീതമായി വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ഇത്തവണ മത്സരമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടൻ…

നേത്ര ചികിത്സ പദ്ധതിയുമായി മമ്മൂട്ടി

കൊച്ചി: നിർദ്ദനരായ നേത്ര രോഗികൾക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്ന് തുടക്കമിട്ട ‘കാഴ്ച’ നേത്ര ചികിത്സ പദ്ധതി വീണ്ടും. ‘കാഴ്ച 3’ എന്ന് പേരിട്ടിരിക്കുന്ന…

66 ഇന്ത്യക്കാർ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നൊ​പ്പം; യു എസ്​ റിപ്പോർട്ട്​

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ക്കാ​രാ​യ 66 പേ​ർ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി തീ​വ്ര​വാ​ദത്തെ കു​റി​ച്ച യു ​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പിൻ്റെ റി​പ്പോ​ർ​ട്ട്. എ​ൻ ഐ എ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ഭീ​ക​ര​വാ​ദ…