Tue. Jul 22nd, 2025

Author: Sreedevi N

ശമ്പളത്തിന് പകരം ​ഗോതമ്പ് വിതരണം ചെയ്ത് താലിബാൻ

കാബൂൾ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുട‌ർന്ന് ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാ‌ർക്ക് ചെയ്യുന്ന പദ്ധതി അ‌ടിച്ചേല്‍പ്പിച്ച് താലിബാന്‍. നേരത്തേ ഇന്ത്യ സംഭാവന ചെയ്ത ​ഗോതമ്പാണ് 40000 തൊഴിലാളികൾക്ക് അഞ്ച്…

ഇന്‍റർനെറ്റ്​ വേഗത കുറഞ്ഞതിന്‍റെ ദേഷ്യത്തിൽ​ കേബിളുകൾ കത്തിച്ചു; യുവാവിന്​ ഏഴുവർഷം തടവുശിക്ഷ

ബെയ്​ജിങ്​: ഇന്‍റർനെറ്റ്​ വേഗത കുറഞ്ഞതിന്‍റെ ദേഷ്യത്തിൽ ഇന്‍റർനെറ്റ്​ ഉപകരണങ്ങൾ കത്തിച്ച യുവാവിന്​ ഏഴുവർഷം തടവുശിക്ഷ. ചൈനയിലെ തെക്കൻ ഗ്വാങ്​സി പ്രവിശ്യയിൽ ഇന്‍റർനെറ്റ്​ കഫേ നടത്തുന്ന ലാൻ എന്നയാൾക്കാണ്​…

സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ആറ് മരണം

സൊമാലിയ: സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ആറ് മരണം. സൊമാലിയയുടെ തലസ്ഥാനമായ മൊ​ഗാദിഷുവിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക സർക്കാർ സുരക്ഷാ മേധാവി മുഹമ്മദ് അബ്ദി അലി…

ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാർക്ക് കൊവിഡ്

ഡല്‍ഹി: ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ്…

ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിനയൻ

സിനിമാ മേഖലയിലെ പ്രശ്‍നങ്ങള്‍ പരിശോധിക്കാൻ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംവിധായകൻ വിനയൻ. ഹേമ കമ്മിഷൻ മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളേക്കുറിച്ച്…

ധീരജിൻ്റെ കൊലപാതകത്തെ അപലപിച്ച് വിനോദ് കോവൂര്‍

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം. ധീരജിന്‍റെ മരണ കാരണം ഹൃദയത്തിന് ഏറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്‍മാർട്ടം റിപ്പോർട്ട്. പെട്ടെന്നുണ്ടായ…

ആൾക്കൂട്ട നിയന്ത്രണം; തിരുവനന്തപുരത്ത് സമൂഹ തിരുവാതിര

തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര…

വിവാദ ട്വീറ്റിൽ സൈന നെഹ്‌വാളിനോട് മാപ്പ് പറഞ്ഞ് നടൻ സിദ്ധാർഥ്

ചെന്നൈ: ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് തമിഴ് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് സിദ്ധാർഥ് ക്ഷമ ചോദിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. ”പ്രിയപ്പെട്ട സൈന…

തമിഴ്നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ ഇന്ന് പ്രധാനമന്ത്രി നാടിന് സമപ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടിൽ 11 പുതിയ ഗവണ്മെന്‍റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്‍റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും.…

വാക്‌സിന്‍ സമത്വം ഉറപ്പാക്കാൻ വരുന്നു കൊബെവാക്‌സ്‌

അമേരിക്ക: കൊവിഡ് -19 നെതിരെയുള്ള മിക്ക വാക്‌സിനുകളും വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. വാക്‌സിന്‍ സമത്വം ഉറപ്പാക്കുന്നതിലൂടെ കൊവിഡ്-19 ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാവരിലേക്കും വാക്‌സിന്‍ എത്തക്കുകയെന്നതാണ്…