Mon. Dec 23rd, 2024

Author: Sreedevi N

ടോൾ പിരിവ് പറഞ്ഞ് ട്രയൽ റൺ നടത്തി

കോവളം: സർവകക്ഷി ചർച്ചക്ക് ശേഷം മാത്രം ടോൾ പിരിവ് എന്നു അധികൃതർ പറഞ്ഞു എങ്കിലും ഇന്നലെ ട്രയൽ റൺ നടത്തി. വാഹനങ്ങളിൽ ഒന്നിന്റെ ഗ്ലാസിനു മേൽ ബാരിക്കേഡ്…

പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഇടുക്കിയിലെ ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്​ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കുമിളി പുളിയന്‍മല സെക്​ഷനിലെ ഫോറസ്​റ്റ്​ ഓഫിസര്‍ ചെറിയാന്‍ വി…

നമ്പലത്തറ റോഡ്‌ ഉദ്ഘാടനം ചെയ്തു

തിരുവല്ല: മാത്യു ടി തോമസ് എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തീകരിച്ച പെരിങ്ങര പഞ്ചായത്തിലെ മാടമ്പിൽപ്പടി–നമ്പലത്തറ റോഡ്‌ അഡ്വ മാത്യൂ…

നഗരത്തില്‍ പിങ്ക് ഷാഡോ പൊലീസ്

കൊല്ലം: സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി നഗരത്തില്‍ പിങ്ക് ഷാഡോ പൊലീസിനെ വിന്യസിച്ചു. നഗരത്തിലെ സ്ത്രീകള്‍ ഒത്തുചേരുന്ന എല്ലാസ്ഥലങ്ങളും ഇനി മുതല്‍ പിങ്ക് ഷാഡോ പൊലീസി​ൻെറ നിരീക്ഷണത്തിലായിരിക്കും. പ്രത്യേക…

തിരുവോണം ആഘോഷമാക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവനന്തപുരം: കോവിഡ് ഉയർത്തുന്ന ആശങ്കകൾക്കിടയിലും കഴിയാവുന്ന വിധം തിരുവോണം ആഘോഷമാക്കാൻ ഇന്ന് ഉത്രാട പാച്ചിൽ ദിനം. നിയന്ത്രണങ്ങൾക്കുള്ളിൽ വീട്ടിലൊതുങ്ങിയുള്ള ഓണത്തിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും.…

ആനവിലാസം റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം

വണ്ടൻമേട്: കാലങ്ങളായി സഞ്ചാരയോഗ്യമല്ലാതിരുന്ന അണക്കര കുത്തുകൽത്തേരി–- ആനവിലാസം റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. വാഴൂർ സോമൻ എംഎൽഎ നിർമാണം ഉദ്‌ഘാടനംചെയ്‌തു. അണക്കരയിൽനിന്ന്‌ ആനവിലാസത്തേക്ക് എത്തുന്ന ഏറ്റവും പഴക്കമേറിയ…

വെള്ളക്കെട്ട് പ്രശ്നം അറിയിച്ചെങ്കിലും നടപടിയില്ല

മുട്ടുചിറ: മഴയൊന്നു പെയ്താൽ നിറയെ വെള്ളക്കെട്ട്. മുട്ടുചിറ– കാപ്പുന്തല റോഡിന്റെ തുടക്കമായ കുരിശുപള്ളി ജംക്‌ഷൻ മുതൽ വില്ലേജ് ഓഫിസ് പടി വരെയാണ് രൂക്ഷമായ വെള്ളക്കെട്ട് . കുന്നശേരിക്കാവ്…

കരിമ്പളിക്കരയില്‍ കുരിശടി മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി കരിമ്പളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടി പൊളിച്ച്‌ മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. പ്രതിഷേധവുമായി നൂറുകണക്കിന് വിശ്വാസികൾ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ. കുരിശടിക്ക് പുറമെ ഇവിടെ…

ചുരുളൻവള്ളം മങ്ങാട്ടുകടവിൽനിന്ന് പുറപ്പെട്ടു

കുമാരനല്ലൂർ: ആഘോഷങ്ങൾ ഒഴിവാക്കി ആചാരപ്പെരുമയിൽ തിരുവോണത്തോണിയുടെ അകമ്പടിയായ ചുരുളൻവള്ളം മങ്ങാട്ടുകടവിൽനിന്ന് പുറപ്പെട്ടു. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം എം ആർ രവീന്ദ്രബാബു ഭട്ടതിരിയാണ്‌ അകമ്പടി വള്ളത്തിൽ യാത്രചെയ്യുന്നത്. വ്യാഴം…

‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പ് സംരംഭം

തൊടുപുഴ: ഒരു ഫോൺ കോളിൽ വീട്ടുപടിക്കൽ അവശ്യ വസ്തുക്കൾ എത്തിച്ചുനൽകാൻ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് സംരംഭം. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പുമായി കുടുംബശ്രീ അംഗങ്ങൾ രംഗത്തെത്തിയത്.…