Fri. May 17th, 2024

Author: Sreedevi N

കെഎസ്ആർടിസി ബസിൻ്റെ ലഗേജ് കരിയറിൽ തോക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൻ്റെ ലഗേജ് കരിയറിൽ തോക്ക് കണ്ടെത്തി. സ്ത്രീയുടെ വിലാസത്തിലുള്ള പാസ്പോർട്ടും 1.5 കോടി രൂപയുടെ വസ്തു ഇടപാട് രേഖകളും ഇതിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നു കിളിമാനൂരിലേക്കു സർവീസ്…

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ പി​ഴ​വ് മൂ​ലം ദു​രി​ത​ത്തി​ലാ​യി

മു​ട്ടം: ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ പി​ഴ​വ് മൂ​ലം ദു​രി​ത​ത്തി​ലാ​യ​ത് മു​ട്ട​ത്തെ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം മു​ട്ടം പ​ഞ്ചാ​യ​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ…

അനധികൃത ഖനനം; പരിശോധന ശക്തമാക്കി

കോട്ടയം: ഓണത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിൽ അനധികൃത ഖനനത്തിനും നിലംനികത്തലിനും സാധ്യതയുള്ളതിനാൽ ജില്ലയിൽ പരിശോധനാ സംവിധാനം ശക്തമാക്കി. കലക്ടർമാരുടെ യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ നൽകിയ നിർദേശമനുസരിച്ച്…

എ നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവർണർ

നെയ്യാറ്റിൻകര: പഴയ ചങ്ങാതിയും മുൻ മന്ത്രിയുമായ എ നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. നെല്ലിമൂട് കഴിവൂർ ശ്രീപുരത്തെ നീലൻ്റെ വസതിയിൽ ഏതാണ്ട് ഒന്നര…

ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​കാ​ൻ വ​ട്ട​വ​ട

മ​റ​യൂ​ര്‍: ഗ്രാ​ൻ​റി​സ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി തോ​ട്ട​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​യും പ​ഴ​വ​ര്‍ഗ​ങ്ങ​ളും കൃ​ഷി​ചെ​യ്യാ​ൻ വ​ട്ട​വ​ട ഒ​രു​ങ്ങു​ന്നു. 5000 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഗ്രാ​ൻ​റി​സ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ലൂ​ടെ വ​ട്ട​വ​ട…

സിസിടിവി ക്യാമറകൾക്കു കീഴിൽ മാലിന്യം തള്ളുന്നു

റാന്നി: തോട്ടിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾക്കു കീഴിൽ മാലിന്യം തള്ളുന്നു. അങ്ങാടി പഞ്ചായത്തിലെ പുളിമുക്ക് തോട്ടിലാണ് ദിവസമെന്നോണം മാലിന്യത്തിന്റെ തോത് ഉയരുന്നത്. റാന്നി–വെണ്ണിക്കുളം…

കോവിഡ് പരിശോധനാ കേന്ദ്രത്തിനുനേരെ അക്രമം

ഏറ്റുമാനൂര്‍: കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ആശുപത്രി കെട്ടിടത്തിൻ്റെ ജനലുകളും കോവിഡ് പരിശോധനയ്ക്കായുള്ള കിയോസ്കും അടിച്ചുതകര്‍ത്ത നിലയിലാണ്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ട കോവിഡ്…

അഭിമാനമായി തോട്ടം തൊഴിലാളികൾ

മൂന്നാർ: പ്രധാനമന്ത്രിയുടെ ശ്രംദേവി പുരസ്കാര നേട്ടത്തിലൂടെ തോട്ടം മേഖലയ്ക്ക് അഭിമാനമായി തോട്ടം തൊഴിലാളികളായ വൈ മഹേശ്വരിയും (48) പി രാജകുമാരിയും (37). തൊഴിൽ മേഖലയിൽ മികച്ച പ്രകടനം…

അപകടങ്ങൾ കുറയ്ക്കാൻ രാത്രി യാത്രക്കാർക്ക് കാപ്പി

ചോഴിയക്കോട്: മലയോര ഹൈവേയുടെ കുളത്തൂപ്പുഴ മടത്തറ പാതയിൽ പതിവാകുന്ന അപകടങ്ങൾ കുറയ്ക്കാൻ രാത്രിയാത്രക്കാർക്ക് കാപ്പി നൽകി യുവാക്കളുടെ കൂട്ടായ്മ. മടത്തറ കൊച്ചുകലിങ്കിലെ പ്രവാസികളായ കുന്നിൽവീട്ടിൽ പി പ്രശാന്ത്,…

ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ അ​ണ​ക്കെ​ട്ടും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി, ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ സം​ഭ​ര​ണി​ക​ൾ ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ. അ​ണ​ക്കെ​ട്ടും സ​മീ​പ സ്ഥ​ല​ങ്ങ​ളോ​ടും ചേ​ർ​ന്ന് കാ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചു. മൂ​ഴി​യാ​ർ, ക​ക്കി-ആ​ന​ത്തോ​ട്, പ​മ്പ…