Sun. Nov 24th, 2024

Author: Sreedevi N

വില്ലേജ്​ ഓഫീസറെ കലക്​ടർ സസ്​പെൻഡ്​​ ചെയ്​തു

തിരുവനന്തപുരം: റവന്യൂ മന്ത്രിയെയും സർക്കാറിനെയും അവഹേളിക്കുന്ന വിധം നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന്​ ആരോപിച്ച്​ വില്ലേജ്​ ഓഫിസറെ കലക്​ടർ സസ്​പെൻഡ്​​ ചെയ്​തു. മേൽതോന്നയ്​ക്കൽ സ്​പെഷൽ വില്ലേജ്​ ഓഫിസർ ആർ…

അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍

കൊല്ലം: മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയത്. വാഹനപരിശോധനയ്ക്കിടെ…

നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ

അടൂർ: അടൂർ ടൗണിൽ ജല അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടി. എം സി റോഡിൽ നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ. വാഹനങ്ങളെ കുളിപ്പിച്ച യാത്രികരുമേറെ. ഗതാഗതവും തടസപ്പെട്ടു.…

യുവാവിന് ആശങ്കയുടെ യാത്ര സമ്മാനിച്ച് ആരോഗ്യ വകുപ്പ്

കൊട്ടാരക്കര: സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി…

പെൺകുട്ടികളുടെ ആദ്യ ബാച്ചുമായി സൈനിക്​ സ്കൂൾ

തിരുവനന്തപുരം: കേരളത്തിലെ ഏക സൈനിക്​ സ്കൂളായ കഴക്കൂട്ടം സൈനിക്​ സ്കൂളിൽ പ്രവേശന പരീക്ഷ വിജയിച്ച പെൺകുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി. 1962ൽ സ്ഥാപിതമായതിനുശേഷം ആദ്യമായാണ്​ പെൺകുട്ടികൾക്ക് ഇവിടെ…

എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്

കൊല്ലം: സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിരീകരിച്ചതോടെ മൺറോത്തുരുത്ത് കൃഷ്ണ വിലാസത്തിൽ ഡോ ശ്രീഹരി രാമന്റെ ഫോണിലേക്കു നിരന്തരം വിളികൾ എത്തുന്നു. എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്. 2018ൽ നിപ്പ…

കുട്ടികളുടെ ഇ ബുക്കുമായി ആവിഷ്കാർ പദ്ധതി

റാന്നി: റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് വരുന്നു. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി പ്രമോദ് നാരായൺ എം എൽ…

ശരീരതാപം നിർണയിക്കുന്ന കണ്ടുപിടിത്തവുമായി വിദ്യാർത്ഥികൾ

കൊല്ലം: കോവിഡ്‌ സാഹചര്യത്തിൽ പൊതുഇടത്തിൽ ശരീരോഷ്‌മാവ്‌ അളക്കാൻ വിധേയരായിട്ടുള്ളവരാകും എല്ലാവരും. ഊഷ്‌മാവ്‌ പരിശോധിക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളും ഇവിടെയെല്ലാം ഉണ്ടാകും. ഇത്‌ പരിശോധകർക്ക്‌ രോഗവാഹകരായ വ്യക്തികളുമായി അടുത്ത…

തടവുകാർ രക്ഷപ്പെടില്ലെന്ന ‘വിശ്വാസം’ മാത്രമാണ് സുരക്ഷാ സംവിധാനം

തിരുവനന്തപുരം: ജയിലുകൾ ഉൽപാദനമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നിയതോടെയാണു തടവുകാരുടെ സുരക്ഷയും അച്ചടക്കവും രണ്ടാമതായത്. ഈ പഴുതു മുതലെടുത്താണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കൊലക്കേസിലെ ശിക്ഷാത്തടവുകാരന്റെ രക്ഷപ്പെടൽ. ജയിൽ മതിലിനു…

യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ്

ഏറ്റുമാനൂര്‍: കോവിഡ് പരിശോധനയ്ക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ് എന്ന് വിധിയെഴുതിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ…