Tue. Nov 26th, 2024

Author: Sreedevi N

ശാസ്ത്ര വിഷയങ്ങളുടെ ഉപകരണങ്ങൾ നിർമിച്ചു നൽകി അധ്യാപക കൂട്ടായ്മ

പന്തളം: ശാസ്ത്ര, ഭൂമി ശാസ്ത്ര വിഷയങ്ങളുടെ പ്രായോഗിക പഠനത്തിന് ഉപകരണങ്ങൾ നിർമിച്ചു നൽകി ലേണിങ് ടീച്ചേഴ്സ് കേരള അധ്യാപക കൂട്ടായ്മ. ജില്ലയിലെ 10 ഉപജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട…

കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു

നെ​ടു​ങ്ക​ണ്ടം: ലോ​വ​ര്‍ പെ​രി​യാ​ര്‍ പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ അ​ര​നൂ​റ്റാ​ണ്ട​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ലോ​വ​ര്‍പെ​രി​യാ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന്​ 1971ല്‍ ​കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്കാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ക​രം…

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഓൺ ജോബ് പരിശീലന പരിപാടി ശ്രദ്ധേയമായി

പത്തനംതിട്ട: കല്ലേമുട്ടിയും പള്ളത്തിയുമൊന്നും നമുക്കറിയാത്ത മീനാണോ. എന്നാൽ അത്രയുമറിഞ്ഞാൽ പോരാ. ഇവയൊക്കെ ജീവിക്കുന്നതെങ്ങനെയെന്നും അറിയണം. അവരുടെ കൂട്ടത്തിലുമുണ്ട്‌ സുന്ദരിക്കോത മിസ്‌ കേരളയും രാത്രിസഞ്ചാരി ആരകനും. മത്സ്യബന്ധനവും അതുമായി…

ഒന്നാം ക്ലാസ് മുതലുള്ള മൂന്ന് കൂട്ടുകാരും കേരള പൊലീസിൽ

നെടുങ്കണ്ടം: 3 കൂട്ടുകാർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തീരുമാനിച്ചു പൊലീസാകണമെന്ന്. വർഷങ്ങൾക്കു ശേഷം 3 കൂട്ടുകാരും കേരള പൊലീസിൽ എത്തി. വർഷങ്ങൾ നീണ്ട പരിശീലനമാണ് 3 കൂട്ടുകാരെയും…

വയോജനങ്ങൾക്കായി പകൽവീടുകൾ എല്ലാ ജില്ലകളിലും

തി​രു​വ​ന​ന്ത​പു​രം: വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്​പരം വിഷമങ്ങൾ പങ്കുവെക്കാനും ആരംഭിച്ച ‘സായംപ്രഭ’ മാതൃകാ പകൽവീടുകൾ എല്ലാ ജില്ലകളിലും, തുടർന്ന് ബ്ലോക്​ തലങ്ങളിലും തുടങ്ങുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.…

തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർന്നു. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമരം ഒത്തുതീർപ്പാക്കിയത്. കുമരിച്ചന്ത മുതൽ കോവളം…

പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്

തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില്‍ സംഭവത്തിന് പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ…

ചന്തയിലെ മാലിന്യം ദേശീയപാതയോരത്ത് തള്ളി

കൊട്ടിയം: മഹാമാരിയുടെ വ്യാപാനത്തിനിടയിൽ ചന്തയിലെ മാലിന്യം പഞ്ചായത്ത് അധികൃതർ ദേശീയപാതയോരത്ത് തള്ളി. മാർക്കറ്റിന്റെ ദുരവസ്ഥയെ കുറിച്ച് പൗരവേദി ശുചിത്വ മിഷന് പരാതി നൽകിയതിനെ തുടർന്ന്‌ അടിയന്തരമായി മാലിന്യം…

ഗതാഗതനിയന്ത്രണമില്ലാതെ യാത്ര അപകടകരം

മല്ലപ്പള്ളി: നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതു യാത്ര അപകടകരമാക്കുന്നു. ഗതാഗതനിയന്ത്രണത്തിന് അധികാരികളില്ലാത്തതാണ് പ്രശ്നമാകുന്നത്. വർഷങ്ങൾക്കു മുൻപുവരെ ഒരു ഹോംഗാർഡിന്റെ സേവനം ചിലയിടങ്ങളിൽ…

വൈ​ദ്യു​തി ക​ട്ട് ചെ​യ്ത ജീ​വ​ന​ക്കാ​രെ മർദ്ദിച്ചു

പാ​റ​ശ്ശാ​ല: വൈ​ദ്യു​തി​ബ​ന്ധം ക​ട്ട് ചെ​യ്ത കെ എ​സ് ​ഇ ​ബി ജീ​വ​ന​ക്കാ​രെ കെ​ട്ടി​ട​മു​ട​മ​യും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍ന്ന് ത​ട​ഞ്ഞുവെ​ച്ചു. ധ​നു​​വ​ച്ച​പു​രം റേ​ഡി​യോ പാ​ര്‍ക്കി​ന്​​ സ​മീ​പം ജോ​ര്‍ജിൻ്റെ വീ​ട്ടി​ലെ വൈ​ദ്യു​തി…