അഷ്ടമുടിക്കായലിൽ ശുചീകരണ യജ്ഞം
കൊല്ലം: അഷ്ടമുടിക്കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ശുചീകരണ യജ്ഞത്തിനു ഗാന്ധിജയന്തി ദിനത്തിൽ ജനകീയ തുടക്കം. 15 ടണ്ണിലേറെ മാലിന്യമാണ് നീക്കിയത്. ലിങ്ക് റോഡ് പരിസരം, ആശ്രാമം പരിസരം,…
കൊല്ലം: അഷ്ടമുടിക്കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ശുചീകരണ യജ്ഞത്തിനു ഗാന്ധിജയന്തി ദിനത്തിൽ ജനകീയ തുടക്കം. 15 ടണ്ണിലേറെ മാലിന്യമാണ് നീക്കിയത്. ലിങ്ക് റോഡ് പരിസരം, ആശ്രാമം പരിസരം,…
തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ…
രാജാക്കാട്: ചെമ്മണ്ണാർ -ഗ്യാപ് റോഡിന്റെ ഭാഗമായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന മാവറസിറ്റി ഭാഗത്ത് കലുങ്കിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന്റെ മുകളിലേക്ക് പതിച്ചു. വഴിയരികിലുണ്ടായിരുന്ന…
മല്ലപ്പള്ളി: അങ്കണവാടി അധ്യാപകരുടെയും ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.…
ഐവർകാല: അറ്റകുറ്റപ്പണിക്കിടെ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി. രണ്ടാഴ്ച മുൻപ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെയാണ് ഐവർകാല ക്ഷീരോൽപാദക സഹകരണ സംഘത്തിനു സമീപത്തെ പോസ്റ്റിന്റെ…
റാന്നി: ‘വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീഴുന്ന’ അനുഭവമാണ് പെരുമ്പുഴ ടൗണിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നേരിടുന്നത്. റോഡിന്റെ വീതി വർധിപ്പിക്കാത്തതിനാൽ…
കോന്നി: താലൂക്ക് ആശുപത്രി രണ്ടാംഘട്ട നിർമാണപ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നു. ആറ് നിലകളിലായി നടത്തേണ്ട ആശുപത്രിയുടെ നിർമാണ പ്രവർത്തനത്തിൽ ബേസ്മെൻറ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ എന്നിവ മാത്രമാണ് പൂർത്തിയായത്. ബാക്കി…
കൊല്ലം: ആശുപത്രിയിൽ എത്തുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒപ്പമുള്ളവർക്കും ഇനി പുസ്‌തകങ്ങൾ കൂട്ടാകും. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത് രണ്ടുലക്ഷം ചെലവിട്ട് ഒരുക്കിയ ഗ്രന്ഥശാല എഴുത്തുകാരി കെ ആര്‍…
നെടുങ്കണ്ടം: ഒരു നാടിന്റെ കൂട്ടായ്മയിൽ പിറവിയെടുത്ത നെടുങ്കണ്ടം നഴ്സിങ് കോളജ് അടച്ചുപൂട്ടാൻ നടപടിയെന്ന് ആക്ഷേപം. ആരോഗ്യ സർവകലാശാലാ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ, വിദ്യാർഥി– രോഗി അനുപാതം…
പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ അപൂർവ സ്റ്റാമ്പുകൾ, നാണയങ്ങൾ, കറൻസികൾ തുടങ്ങിയവയുടെ ശേഖരണവുമായി ഏഴംകുളം സ്വദേശി കെ ക മാത്യു. ഏകദേശം 140 രാജ്യങ്ങൾ ഇതുവരെ മഹാത്മാഗാന്ധിയുടെ സ്മരാണാർഥം ഇറക്കിയിട്ടുള്ള…