Sun. Nov 17th, 2024

Author: Malayalam Desk

മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്

തൊടുപുഴ : മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട്…

അന്ന് പ്രണയം കൊണ്ട് ക്യാൻസറിനെ തോൽപ്പിച്ചു .. ഇന്ന് പ്രളയബാധിതർക്കു കൈത്താങ്ങ്

സച്ചിനെയും ഭവ്യയെയും മലയാളികൾ മറന്നു കാണില്ല. പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച യുവ മിഥുനങ്ങൾ.. നിലമ്പൂരിലെ അക്കൗണ്ടിംഗ് പഠനകേന്ദ്രത്തിൽ വെച്ചാണ് ഇവരുടെ പ്രണയം തളിരിടുന്നത്. എന്നാൽ അവരുടെ…

പരിസ്ഥിതി ലോല മേഖലകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണം : വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആവർത്തിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണം പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾ ആണെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. പാരിസ്ഥിതിക…

നമ്മൾ അറിയാതെ പോകുന്ന റെയിൽവേ നൈറ്റ് പെട്രോൾമാൻമാരുടെ ജീവിതം

പോലീസ്, അഗ്നിശമന സേനാംഗങ്ങൾ, ദുരന്ത നിവാരണ സേനാംഗങ്ങൾ, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരൊക്കെ ഈ പ്രളയ കാലത്തു ചെയ്യുന്ന കഠിന പ്രയത്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ അറിയുന്നതാണ്. എന്നാൽ…

‘മേയർ ബ്രോയെ’ ട്രോളിക്കൊല്ലി സ്നേഹിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരത്ത് ജില്ല കളക്ടര്‍ കെ. വാസുകിയായിരുന്നു താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വി.കെ. പ്രശാന്താണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണൻ കളക്ഷന്‍ പോയിന്റ്…

പ്രളയ ബാധിതർക്ക് കൈത്താങ്ങായി “ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും”

കൊച്ചി : ഇരുപതു ലക്ഷത്തോളം അംഗങ്ങൾ ഉള്ള ഫേസ്ബുക്ക് ഗ്രൂപ്പായ “ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും” (GNPC) പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിലൂടെ തങ്ങൾ വെറുമൊരു വിനോദ ഗ്രൂപ്പല്ല…

അട്ടപ്പാടി ഊരുകളിൽ സർക്കാർ സഹായം എത്തുന്നുണ്ടോ? സത്യമെന്ത്?

അട്ടപ്പാടി: അട്ടപ്പാടിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഒമ്പതോളം ആദിവാസി ഊരുകളിലേക്കു ഇനിയും ഭക്ഷണം എത്തിച്ചിട്ടില്ലെന്നു പരാതി. സാമൂഹ്യ പ്രവർത്തകനായ സന്തോഷ് കുമാറാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അധികൃതരുടെ…

എനിക്കാണോ കുഴപ്പം നാട്ടുകാർക്കാണോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും വലിയ വാഗ്വാദങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ സംഭാവന നൽകാവൂ എന്ന് സർക്കാർ അനുകൂലികൾ…

പ്രളയക്കെടുതിയിൽ കൈത്താങ്ങായി സുമനസ്സുകൾ

ഈ പ്രളയ കാലത്തു മാധ്യമങ്ങളിൽ മനുഷ്യത്വത്തിന്റെ മുഖമായി മാറിയത് കൊച്ചിക്കാരനായ നൗഷാദ് എന്ന ഫുട്പാത്ത് കച്ചവടക്കാരനായിരുന്നു . തന്റെ ശേഖരത്തിലുള്ള വസ്ത്രമെല്ലാം കെട്ടിപ്പെറുക്കി ചാക്കിലാക്കി സന്നദ്ധ പ്രവർത്തകർക്ക്…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട്…