Tue. Nov 19th, 2024

Author: Rathi N

ഇങ്ങനെയും ഒരു സിവിൽ സ്റ്റേഷനോ?

ആലുവ∙ താലൂക്കു തലത്തിലുള്ള 13 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന ആലുവ മിനി സിവിൽ സ്റ്റേഷനിലേക്കു പോകുന്നവർ 2 സാധനങ്ങൾ കയ്യിൽ കരുതണം. പട്ടിയെ ഓടിക്കാൻ വടിയും മൂക്കു…

വിരൽതുമ്പിലൂടെ വിജ്ഞാനം പകരാൻ ഗ്രാമീണ വായനശാല ഇനി വൺ ടച്ച് പഠനമുറി

പാഞ്ഞാൾ: ഗ്രാമീണ വായനശാല ഇനി വൺ ടച്ച് പഠനമുറി. ഓൺലൈൻ പഠനത്തിന് വീടുകളിൽ സൗകര്യ കുറവുള്ള വിദ്യാർത്ഥികൾക്കായി വായനശാലയിൽ 5 മൊബൈൽ ഫോണുകളാണ് ഒരുക്കിയിരിക്കുന്നത്. 20,000 പുസ്തകങ്ങളും…

പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തിൽ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു

തൃശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. അക്ഷയ് ടി ബി, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.…

ഗിഫ്റ്റ് സിറ്റി പദ്ധതി സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ല; ‘നടപ്പുസമരം’ നടത്തി നാട്ടുകാർ

അയ്യമ്പുഴ∙ ഗിഫ്റ്റ് സിറ്റി പദ്ധതിക്കു സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ പബ്ലിക് ഹിയറിങ്ങുമായി മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ കട്ടിങ് മുതൽ പബ്ലിക്…

കെഎ​സ്ആ​ർടിസി ബ​സി​ൽ മി​ൽ​മ ബൂ​ത്ത്; ‘മി​ൽ​മ ഓ​ൺ വീ​ൽ​സ്​’ ഇ​ന്ന്​ തു​റ​ക്കും

തൃ​ശൂ​ർ: കെഎ​സ്ആ​ർടിസി ബ​സി​ൽ മി​ൽ​മ ബൂ​ത്തൊ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​യ ‘മി​ൽ​മ ഓ​ൺ വീ​ൽ​സ്​’ തൃ​ശൂ​രി​ലും. പാ​ലു​ൾ​പ്പെ​ടെ മി​ൽ​മ​യു​ടെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഈ ​സ്​​റ്റാ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കും. ഐ​സ്​​ക്രീം പാ​ർ​ല​റും ബ​സി​ൽ…

പഞ്ചായത്ത് കനിവിനായി പ്രകാശ് കാത്തിരിക്കുന്നു;വഴിക്കും,വാഹനത്തിനുമായി

ആലത്തൂർ: ഭിന്നശേഷിക്കാരനായ പ്രകാശിന് തൊഴിൽ ചെയ്തു ജീവിക്കാൻ വാഹനവും വഴിയും വേണം. എരിമയൂർ കൂട്ടാല കണ്ണമ്പുള്ളി പ്രകാശിനാണ് തന്റെ ജീവിതമാർഗമായ പെട്ടിക്കടയിലേക്കു പോകുന്നതിനു വാഹനത്തിനും വഴിക്കും വേണ്ടി…

അകന്നിരുന്ന് അയൽക്കൂട്ടം; റെക്കോഡ്‌ പങ്കാളിത്തം

ആലപ്പുഴ: കൊവിഡ്‌ കാലത്തെ കുടുംബശ്രീ അയൽക്കൂട്ട യോഗം ചരിത്രത്തിലേക്ക്. ഓൺലൈനായി കൂടിയ യോഗത്തിൽ റെക്കോഡ്‌ പങ്കാളിത്തം. അകന്നിരുന്ന് അയൽക്കൂട്ടം ചേരാനായതോടെ വീട്ടമ്മമാരുടെ ഡിജിറ്റൽ സാക്ഷരതയിലും നാഴികക്കല്ലായി. കുടുംബശ്രീ…

പെരുമ്പാവൂർ ഔഷധി കവല അപകട ജംക്‌ഷൻ: യോഗം വിളിക്കുമെന്ന് എംഎൽഎ

പെരുമ്പാവൂർ: ഔഷധി കവലയിലെ അപകടങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യോഗം വിളിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ, പൊലീസ്,വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവരെ…

‘രക്ഷാദൂത്’ പദ്ധതിയുമായി തപാൽ വകുപ്പ്

പാലക്കാട്: ഗാർഹിക പീഡനത്തിലോ അതിക്രമത്തിലോ പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതി നൽകാൻ തപാൽ വകുപ്പ് വനിത ശിശുവികസന വകുപ്പുമായി സഹകരിച്ച് ആരംഭിച്ച “രക്ഷാദൂതി’ൽ പരാതി ലഭിച്ച് തുടങ്ങി.…

എറണാകുളം ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികൾ; കലക്ടറേറ്റിൽ ഇതാദ്യം

കാക്കനാട്∙ ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികൾ. പുതിയ കലക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്സാന പർവീൻ ഒരു വർഷമായി എറണാകുളം കലക്ടറേറ്റിൽ ജില്ല ഡവലപ്മെന്റ് കമ്മിഷണറാണ്. കലക്ടറേറ്റിൽ…