Tue. Jan 21st, 2025

Author: Rathi N

പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും പണവും നഷ്ടമായി

പാലക്കാട്: പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.…

വൈപ്പിനിൽ കനത്ത വെള്ളക്കെട്ട്; പോക്കറ്റ് റോഡുകൾ വെള്ളത്തിൽ മുങ്ങി

വൈപ്പിൻ ∙ വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളക്കെട്ടിലായി. പലയിടത്തും പോക്കറ്റ് റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ  സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും വെളളം നിറഞ്ഞിട്ടുണ്ട്.  മഴയ്ക്കൊപ്പം …

നിർദേശത്തിന് പുല്ലുവില; അരി കീറച്ചാക്കിൽ തന്നെ..!

പാലക്കാട്: എഫ്സിഐകളിൽ നിന്ന് കീറിയതും ദ്രവിച്ചതുമായ ചാക്കുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം സ്വീകരിക്കേണ്ടെന്ന സിവിൽ സപ്ലൈസ് അധികൃതരുടെ നിർദേശം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുതലമടയിലെ എൻഎഫ്എസ്എ ഗോഡൗണിലെത്തിയ ലോഡിലും…

ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റ്

ചെല്ലാനം: ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരെ…

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും : മന്ത്രി മുഹമ്മദ് റിയാസ്

മണ്ണുത്തി: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാൻ സാധിക്കുമെന്ന് കരുതുന്നതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റിയുടെ അന്തിമ…

വണ്ടാനത്ത് കടലാക്രമണം രൂക്ഷം; വീടുകൾക്ക് ഭീഷണി

അമ്പലപ്പുഴ ∙ കടൽഭിത്തി തീരെയില്ലാത്ത വണ്ടാനം മാധവമുക്കിനു സമീപം ഉണ്ടായ കടലാക്രമണത്തിൽ വീടുകൾക്കു ഭീഷണി. 100 മീറ്റർ നീളത്തിൽ തീരവും കവർന്നു. തെങ്ങുകളും കടപുഴകി വീണു. പുതുവൽ…

പാലക്കാട് കണ്ണന്നൂരിലും കരുവന്നൂർ മോഡൽ തട്ടിപ്പ്

പാലക്കാട്: കരുവന്നൂർ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് പാലക്കാട് കണ്ണന്നൂരിലും. കുഴൽമന്ദം ബ്ലോക്ക് റൂറൽ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…

ട്രെയിനിൽ യുവതിക്കു നേരെ പീഡന ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

പാലക്കാട്: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം കെ സുമിത്രൻ (52) ആണു പിടിയിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ…

വ്യാജ അഭിഭാഷകയുടെ വീട്ടിൽ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: വ്യാജ അഭിഭാഷകയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്​​ രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ ​വീട്ടിൽ നോർത്ത്​…

ലോക്ഡൗൺ ലംഘനം: എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സിപിഎമ്മും, ബിജെപിയും

പാലക്കാട്: രമ്യഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചെന്ന പരാതിയിൽ ചന്ദ്രനഗറിലെ ഭക്ഷണശാലയ്ക്കെതിരെ കസബ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക്…