Sun. Jan 19th, 2025

Author: Lekshmi Priya

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്​സിൽ ആറളം സ്വദേശിനി

ഇ​രി​ട്ടി: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യി​ലെ വ​രി​ക​ളാ​ൽ തീ​ർ​ത്ത മ​ഹാ​ത്മ​ജി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ ഭൂ​പ​ട​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്ത് ആ​റ​ളം പ​റ​മ്പ​ത്തെ​ക്ക​ണ്ടി​യി​ലെ ഉ​മ്മു കു​ൽ​സു​വി​ൻറെ മ​ക​ളാ​യ എ കെ റി​ഷാ​ന ഇ​ന്ത്യ​ൻ…

ഡെൽറ്റ വൈറസ് സാന്നിധ്യം തിരുവള്ളൂർ പഞ്ചായത്തിൽ; പ്രതിരോധം ഊർജിതം

വടകര: തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തി. കൊവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 12–ാം വാർഡിലെ സ്ത്രീയുടെ സ്രവ പരിശോധന ഫലം…

സ്ത്രീവിരുദ്ധതയ്ക്കെതിരെ വീട്ടുമുറ്റങ്ങളിൽ ഇന്ന് പ്രതിഷേധാഗ്നി

കൽപ്പറ്റ: സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ–ബോധവല്ക്കരണ പരിപാടികൾ ജില്ലയിൽ സജീവം. എട്ടുവരെയാണ്‌ വിവിധ പരിപാടികൾ. ആദ്യഘട്ടമായി ജില്ലയിലെങ്ങും പോസ്‌റ്റർ പ്രചാരണം സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന്‌…

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കണം

പനമരം: ആദിവാസികളടക്കമുള്ള നൂറുകണക്കിനു രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയ സാഹചര്യത്തിൽ…

ക​ബ​നി​ നദിയിൽ​​ മ​ണ​ൽ​ക്കൊ​ള്ള വ്യാ​പ​കം

പു​ൽ​പ​ള്ളി: ലോ​ക്ഡൗ​ൺ മ​റ​വി​ൽ ക​ബ​നി ന​ദി​യി​ൽ​നി​ന്ന്​ മ​ണ​ൽ​ക്കൊ​ള്ള. രാ​ത്രി​യാ​ണ് ക​ബ​നി ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ട​ത്തോ​ണി​യി​ലും മ​റ്റും മ​ണ​ൽ വാ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വാ​രു​ന്ന​ത്​ പ​ക​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്…

ഏഴോത്ത് കൈപ്പാട് കൃഷിക്ക് തിരിച്ചടി

പഴയങ്ങാടി: സമയബന്ധിതമായി കൈപ്പാടിലെ വെളളം വറ്റിക്കാത്തതും നേരത്തെ എത്തിയ വേനൽ മഴയും മൂലം കൈപ്പാട് കൃഷിക്ക് നിലമൊരുക്കാൻ കഴിയാതെ പോയത് ഏഴോത്തെ കൈപ്പാട് കൃഷിക്ക് വൻ തിരിച്ചടിയായി.…

കുഞ്ഞി ഇനി മഴ നനയാതെ ഉറങ്ങും

മേലാറ്റൂർ: യുവതയുടെ കൂട്ടായ്​മയിൽ കെട്ടുറപ്പുള്ള വീട്‌ ഒരുങ്ങി, കുഞ്ഞി ഇനി മഴ നനയാതെ ഉറങ്ങും. വെട്ടത്തൂർ മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ 65കാരിയായ കുഞ്ഞി താൽക്കാലികമായി കെട്ടിയുണ്ടാക്കിയ…

അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂർ: അഴീക്കല്‍ തുറമുഖ വികസനത്തിന് വേഗം കൂട്ടുന്ന ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചരക്കുമായുള്ള കപ്പലിൻറെ കന്നിയാത്ര…

ഇനി ബാംബൂ ടൈലിൻറെ കാലം

ഫറോക്ക്: കൊവിഡ്കാല പ്രതിസന്ധികളേയും മറികടന്ന് സംസ്ഥാനത്തെ ടൂറിസം മേഖല കുതിപ്പിനൊരുങ്ങുമ്പോൾ നല്ലളം ഹൈടെക് ബാംബൂ ടൈൽ ഫാക്ടറിയ്ക്കും പ്രതീക്ഷകളേറെ. ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി രാജ്യാന്തര…

മകളുടെ ജീവനുവേണ്ടി പ്രാർത്ഥനയുമായി ആംബുലന്‍സ് ഡ്രൈവര്‍ ദീപ

നാദാപുരം: അപകടങ്ങളിൽ പെട്ടവരുടെയും രോഗികളുടെയും ജീവൻ രക്ഷിക്കാനായി ആംബുലൻസുമായി കുതിച്ചുപാഞ്ഞിരുന്ന ദീപ സ്വന്തം മകളുടെ ജീവൻ രക്ഷിക്കാനുള്ള പ്രാർഥനയിലാണിപ്പോൾ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ…