Mon. Jan 20th, 2025

Author: Lekshmi Priya

കോഴിക്കോട് കളക്ടറുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയം

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തങ്ങൾ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു…

ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ്ണ വാക്‌സിനേഷന് തുടക്കം

വൈത്തിരി: കൊവിഡ്‌ വ്യാപനത്തിൽ പകച്ച്‌ നിൽക്കുന്ന ടൂറിസം മേഖലക്ക്‌ പ്രതീക്ഷ പകർന്ന്‌ സമ്പൂർണ വാക്സിനേഷന് തുടക്കം. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ…

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഉദ്ഘാടനം സെപ്റ്റംബറിൽ

ചക്കിട്ടപാറ: പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പ്രവൃത്തി പൂർത്തീകരിച്ച് സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് പദ്ധതി പുരോഗതി ചർച്ച ചെയ്ത യോഗത്തിൽ ടിപി രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. 2020…

എല്ലാ ദിവസവും കടകൾ തുറക്കണമെന്ന് വി കെ സി മമ്മദ് കോയ

കോഴിക്കോട്: വ്യാഴാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തെ ചൊല്ലി വിവാദം തുടരുന്നതിനിടെ സർക്കാരിനെതിരെ വിമർശനവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത്.…

കോ​ളി​മൂ​ല​യി​ൽ മൊ​ബൈ​ൽ ട​വ​റി​നെ​തി​രെ നാ​ട്ടു​കാ​ർ

സുൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​മൂ​ല​യി​ൽ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഭാ​ഗ​ത്ത് ട​വ​ർ സ്​​ഥാ​പി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ…

ഉത്തരവാദിത്ത ടൂറിസം: ബേപ്പൂരിന് അനുമതി

ഫറോക്ക്: ബേപ്പൂരിനെ രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് സർക്കാർ അനുമതി. മണ്ഡലത്തിലെ വിനോദ കേന്ദ്രങ്ങൾ, ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ടൂറിസം…

ടാർ മിക്സിങ് പ്ലാൻറ് ഇനി ഹരിതോർജ്ജത്തിൽ പ്രവർത്തിക്കും

കണ്ണൂർ: ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി  (യുഎൽസിസിഎസ്)യുടെ പയ്യന്നൂരിനടുത്ത കുറ്റൂർ ഓലയമ്പാടിയിലെ ഹോട്ട് മിക്സ് ടാർ മിക്സിങ് പ്ലാൻറ് ഇനി ഹരിതോർജത്തിൽ പ്രവർത്തിക്കും. ബിപിസിഎല്ലുമായി സഹകരിച്ചാണ്‌…

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഷറഫിനെ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഷറഫിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ സംഘം അഷറഫിനെ കുന്നമംഗലത്ത് ഇറക്കി വിടുകയായിരുന്നു.സ്വർണക്കടത്ത് സംഘമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.വീട്ടിൽ…

കോഴിക്കോട് – വയനാട് തുരങ്കപാത; ഡിപിആർ സമർപ്പിച്ചു

കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന തുരങ്കപാതയുടെ ഡിപിആര്‍ കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ 658 കോടി രൂപ വകയിരുത്തിയ തുരങ്ക പാത പൂര്‍ത്തിയാക്കാനായി 2200…

മാലിന്യം വളമാക്കി പച്ചക്കറി കൃഷി: മാതൃകയായി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ

പയ്യന്നൂർ: ശുചീകരണം നടത്തിയപ്പോൾ ലഭിച്ച മാലിന്യം തള്ളാൻ സ്ഥലം ലഭിക്കാതായപ്പോൾ പച്ചക്കറി കൃഷി നടത്തി പരിഹാരം കണ്ടെത്തി മാതൃക കാട്ടി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ. ഓഫിസും പരിസരവും…