Sun. Jan 19th, 2025

Author: Manoj Pattat

ശബരിമല – കരുതലാകണം കാവല്‍

#ദിനസരികള്‍ 941 ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്‌തംബർ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിക്കുന്നത്. ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച്…

ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ , പാഠഭേദങ്ങള്‍

#ദിനസരികള്‍ 940 “ഭരണഘടനയുടെ ഓരോ അനുച്ഛേദവും മനപ്പാഠമാക്കുകയല്ല, മറിച്ച് ഈ രാഷ്ട്രീയ രേഖയുടെ അന്തസ്സത്ത ഉള്‍‌ക്കൊള്ളുകയാണ് ഓരോ പഠിതാവും ചെയ്യേണ്ടത്. എന്താണ് ഓരോ അനുച്ഛേദത്തിന്റേയും വിവക്ഷ എന്നറിയാന്‍…

ഇന്ത്യ കൈവിടുന്ന കാശ്മീര്‍

#ദിനസരികള്‍ 939 കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് മൂന്നുമാസത്തിലേറെയായിരിക്കുന്നു. ജനാധിപത്യ ഇന്ത്യ ഒന്നടങ്കം ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും തെല്ലുപോലും കൂസാതെ കാശ്മീരിനെ…

അയോദ്ധ്യ വിധിയിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ സമരങ്ങൾ ഉചിതമോ?

#ദിനസരികള്‍ 938   അയോധ്യാ കേസിലെ കോടതി വിധി നീതിനിഷേധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാട്ടിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. സംഘംചേരുന്നവരെ അറസ്റ്റുചെയ്തുനീക്കിയും ബാനറുകളും…

ദേശീയത പറത്തുന്ന ചാന്ദ്രയാന്‍ പട്ടങ്ങള്‍

#ദിനസരികള്‍ 873 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും…

ഇനിയും മരിക്കാത്ത ജാതി

#ദിനസരികള്‍ 852   നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലേക്ക് ജാതിചിന്ത ഇക്കാലങ്ങളില്‍ കൂടുതല്‍ കുടുതലായി തിരിച്ചു വരികയാണെന്ന് സൌഹൃദ സംഭാഷണത്തിനിടയ്ക്ക് ഒരു സുഹൃത്ത് സംശയിക്കുന്നു. എന്നു മാത്രവുമല്ല തികച്ചും…

പെഹ്‌ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യമാണ് ?

#ദിനസരികള്‍ 849 സ്വാതന്ത്ര്യ ദിനമാണ്. ഇന്നലെ വരെ എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനിച്ച സ്വാതന്ത്ര്യത്തിന്റെ പേരില്‍, തോഴരേ, നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ! ഇന്ന്, സ്വാതന്ത്ര്യമില്ലായ്മയുടെ ഇരുള്‍ക്കെട്ടുകളില്‍ ഞാന്‍ നിസ്സഹായനായി…

കരുതേണ്ടത് പ്രകൃതി ദുരന്തങ്ങളെയല്ല; നാടിനെ ഒറ്റുന്നവരെയൊണ്!

#ദിനസരികള്‍ 845 ഈ പ്രളയ കാലത്ത് രണ്ടു തരം ക്ഷുദ്ര ജീവികളെയാണ് കേരളത്തിലെ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. സര്‍ക്കാറിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും അവിശ്വാസപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പിന്…

പ്രളയജീവിതങ്ങളുടെ ആധികള്‍

#ദിനസരികള്‍ 843   പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത. ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ…

സിസ്റ്റര്‍ ലൂസിക്കൊപ്പം ആരൊക്കെയുണ്ട് ?

#ദിനസരികൾ 842 അവസാനം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമായി.സഭയുടെ ചട്ടങ്ങളും വഴക്കങ്ങളും ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ സഭയെ നാണം കെടുത്തുന്ന രീതിയില്‍ പെരുമാറിയെന്നും…