Sat. Sep 13th, 2025

Author: TWJ മലയാളം ഡെസ്ക്

‘എനിക്ക് കൂടുതല്‍ സൗന്ദര്യമുണ്ട്’; കമല ഹാരിസിനെതിരെ അധിക്ഷേപം തുടര്‍ന്ന് ട്രംപ്

  വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരായ അധിക്ഷേപം തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്ന് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന…

ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം

  ലണ്ടന്‍: ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസ് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എയര്‍ ഹോസ്റ്റസ്…

ബ്രിട്ടന്‍ കുടിയേറ്റ വിരുദ്ധ കലാപം: 92 ശതമാനം മുസ്ലിങ്ങളും അരക്ഷിതാവസ്ഥയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

  ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ കലാപത്തിന് പിന്നാലെ ലണ്ടനിലെ 92 ശതമാനം മുസ്ലിങ്ങള്‍ക്കും തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട്. മുസ്ലിം വിമന്‍സ് നെറ്റ്വര്‍ക്ക് നടത്തിയ സര്‍വേയിലാണ്…

Vinesh Phogat arrives in Delhi after Paris Olympics to a grand welcome

വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്; ഡൽഹിയിൽ വൻവരവേൽപ്പ്

ഡൽഹി: പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയില്‍ തിരിച്ചെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റ് ഗുസ്തി താരങ്ങളും നാട്ടുകാരും…

Hema Committee report will not be released today

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പുനരാലോചന

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. റിപ്പോർട്ട് ഇന്ന് രാവിലെ 11ന് പുറത്തുവിടുമെന്നാണ് നേരത്തെ സർക്കാർ അറിയിച്ചിരുന്നത്.…

ജമ്മു‍കാശ്‍മീരിൽ 3 ഘട്ടം, ഹരിയാനയിൽ ഒരു ഘട്ടം; കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി: ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കാശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുക.  ആദ്യഘട്ടം സെപ്റ്റംബർ 18 നും സെപ്റ്റംബർ 25…

റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി. അനിശ്ചിതകാലമായി ഇന്ത്യയിൽ തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ…

ഉത്തരാഖണ്ഡില്‍ നഴ്‌സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് യുപിയിൽ നിന്ന്

ലഖ്നൗ: ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സമാനമായ…

സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി; വയനാടിനായി നൽകാൻ നിർദേശം

ന്യൂഡൽഹി: ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്ത സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി. പിഴ തുക വയനാട്ടിലെ ദുരന്ത പുനരധിവാസത്തിനായി നൽകാനും സുപ്രീം കോടതി…

അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്ന് നാവികസേനാ പരിശോധനക്കെത്തും.  ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ…