Fri. Sep 12th, 2025

Author: TWJ മലയാളം ഡെസ്ക്

ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ; പാർട്ടിയെ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ പി ജയരാജൻ. ബിജെപി ബന്ധ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഇക്കാര്യം ഇന്ന് സംസ്ഥാന…

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ മുന്‍ പ്രസിഡൻ്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്.  ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ്…

സംസ്ഥാനത്ത് അഞ്ച് ദിവസം അതിശക്തമായ മഴ; 11 ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ശക്തിപ്രാപിക്കുന്നു. അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ…

ലൈംഗികാതിക്രമം; എം മുകേഷ് എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്. ഐപിസി 354ാം വകുപ്പ്…

സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്ക് ഇമെയിൽ മുഖേനെ നൽകിയ പരാതിയിൽ ആണ് നടപടി. ഐ…

ചംപയ് സോറൻ ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി 

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്തി മോർച്ച നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയില്‍ ചേരും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര…

സിദ്ദിഖിന് പകരം ആര്?; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നാളെ

കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും.  ജോയിൻ്റ്…

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനെതിരെ പ്രതികാര നടപടി

  കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരന്‍ അനൂപിനെതിരെ ജയില്‍ അധികൃതരുടെ പ്രതികാര നടപടി. ആഴ്ചയില്‍ രണ്ട് തവണ ജയിലിലെ…

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത തെറ്റ്; പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കുറ്റവാളികളെ…

കുറ്റാരോപിതരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല; രഞ്ജി പണിക്കര്‍

  കൊച്ചി: ലൈംഗികാരോപണമുയര്‍ന്നവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു നിയമ സംവിധാനം നമ്മുടെ രാജ്യത്തില്ലെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. നടന്‍ സിദ്ദിഖിനും സംവിധായകന്‍…