Sat. Nov 16th, 2024

Author: TWJ മലയാളം ഡെസ്ക്

ഇസ്രായേലിൽ നിന്നുള്ള കാർഷികവിഭവങ്ങൾക്ക് പാലസ്തീൻ നിയന്ത്രണമേർപ്പെടുത്തി

റാമള്ളാ സിറ്റി: പാലസ്തീനിൽ നിന്നുള്ള വസ്തുക്കളുടെ കയറ്റുമതിയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ വിലക്കിനു മറുപടിയായി, ഇസ്രായേലിൽ നിന്നുള്ള പച്ചക്കറികൾ, പഴങ്ങൾ, വളർത്തുപക്ഷികൾ എന്നിവയ്ക്ക് പാലസ്തീൻ ചന്തയിൽ നിയന്ത്രണമേർപ്പെടുത്താൻ പാലസ്തീൻ…

പാക്കിസ്താനിലെ പുതിയ ചീഫ് ജസ്റ്റിസായി ആസിഫ് സയീദ് ഖോസ സ്ഥാനമേൽക്കും

പാക്കിസ്താന്റെ പുതിയ ചീഫ് ജസ്റ്റിസ്സായി ആസിഫ് സയീദ് ഖോസയെ നിയമിച്ചു. ആസിഫ് സയീദിനെ രാജ്യത്തെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ട്, ബുധനാഴ്ച, പാക്കിസ്താന്റെ നിയമ മന്ത്രാലയം ഒരു…

ദേശീയ സുരക്ഷാ ആക്ട് ചുമത്തി പത്രപ്രവർത്തകന്റെ അറസ്റ്റ്; കണ്ടില്ലെന്ന് നടിച്ച് മണിപ്പൂർ പത്രപ്രവർത്തക യൂണിയൻ

ഇംഫാൽ, മണിപ്പൂർ: ദേശീയ സുരക്ഷാ നിയമത്തിൻ/ആക്ട് (എൻ.എസ്.എ – National Security Act) പ്രകാരം പത്രപ്രവർത്തകനായ കിഷോർചന്ദ്ര വാങ്കെം അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ രീതിയിൽ മണിപ്പൂരിലെ…

കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഗർഭിണിയായ ഭാര്യയുടെ ഒറ്റയാൾ പോരാട്ടം

കച്ച്, ഗുജറാത്ത്: ജെ. എൻ. യു. വിദ്യാർത്ഥിയായ നജീബ് അഹമ്മദ് അപ്രത്യക്ഷനായിട്ട് രണ്ടുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുക്കാനായി ഗുജറാത്തിലെ കച്ചിലെ ഒരു ഉൾനാടൻ…

മീശ നോവലിനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്ത്

കൊച്ചി: വിവാദങ്ങളുടെ പേരില്‍ എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നോവലില്‍ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണം മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളളതാണെന്നും, ഇത് മതത്തെ അവഹേളിക്കുന്നുവെന്നും…

ടി ഐ എസ് എസിന്റെ പ്രതികാര നടപടി, വിദ്യാര്‍ത്ഥിയുടെ പിഎച്ച് ഡി രജിസ്‌ട്രേഷന്‍ നിരസിച്ചു

മുംബൈ: വിദ്യാര്‍ത്ഥിയുടെ പിഎച്ച്. ഡി രജിസ്‌ട്രേഷന്‍ ടി. ഐ. എസ്. എസ് നിരസിച്ചു. വിദ്യാര്‍ത്ഥിയായ ഫഹദ് അഹമ്മദിന്റെ പിഎച്ച്. ഡി രജിസ്‌ട്രേഷനാണ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

നിങ്ങൾ മരിക്കുമ്പോൾ ആര് കരയും? അഭിമന്യു എന്ന വിദ്യാർത്ഥി നേതാവിന്റെ അരുംകൊല

കൊച്ചി: മഹാരാജാസ് കോളേജിൽ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട പത്തൊൻപതു വയസുകാരനായ എം. അഭിമന്യുവിന്റെ ജന്മദേശം എന്ന നിലയിൽ ഇടുക്കി ജില്ലയിലെ വട്ടവട ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതമാണ്.…

ഞങ്ങൾ എന്തിനു പോകണം? ഞങ്ങൾ ഇവിടുത്തുകാരാണ്; ഗോമതി അക്കയുമായി അഭിമുഖം

രാഷ്ട്രീയത്തിലേക്ക് നിങ്ങളുടെ പ്രവേശനം എങ്ങനെയായിരുന്നു? ഞാൻ ജനിച്ചതും വളർന്നതും ദേവികുളം എസ്റ്റേറ്റിൽ ഒരു ഒറ്റമുറി വീട്ടിലാണ്. ഞങ്ങൾ ഏഴ് പേരുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ തോട്ടം തൊഴിലാളികൾ ആയിരുന്നു.…

ബൌദ്ധികസ്വത്തവകാശലംഘനം; ഫേസ്‌ബുക്കിനെതിരെ ബ്ലാക്ക് ബെറിയുടെ കേസ്

സമൂഹ മാദ്ധ്യമ രംഗത്തെ ഭീമനായ ഫേസ്‌ബുക്കിനെതിരെ കാനഡയിലെ വൻ‌കിട കമ്പനിയായ ബ്ലാക്ക് ബെറി ലിമിറ്റഡ് ബുധനാഴ്ച ഒരു കേസ് രജിസ്റ്റർ ചെയ്തു.

ത്രിപുരയിലും തമിഴ്‌നാട്ടിലും ഉണ്ടായ വിധ്വംസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി അപലപിച്ചു

ത്രിപുരയിലും തമിഴ്‌നാട്ടിലും ഉണ്ടായ വിധ്വംസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അപലപിച്ചു.