അനില്‍ അംബാനി കുറ്റക്കാരന്‍; 453 കോടി നല്‍കിയില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി. എറിക്സണ് കേസില്‍ കോടയിലക്ഷ്യം നടത്തിയെന്ന ഹര്‍ജിയിലാണ് വിധി. നാലാഴ്ചയ്ക്കകം പലിശയടക്കം 453 കോടി…