Mon. Dec 30th, 2024

Author: TWJ മലയാളം ഡെസ്ക്

പോർവിമാനമായ “തേജസിൽ” സഹപൈലറ്റായി ബാറ്റ്മിന്റൺ താരം പി.വി. സിന്ധു

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു പോർവിമാനമായ തേജസിൽ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാറ്റ്മിന്റൺ താരം പി.വി. സിന്ധു സ്വന്തമാക്കി. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ…

ഗതാഗതക്കുരുക്കിൽപ്പെട്ട് ആരോഗ്യമന്ത്രി; എസ് ഐ അരിശം തീര്‍ത്തത് മാദ്ധ്യമ പ്രവര്‍ത്തകരോട്

കോഴിക്കോട്: വളയം ഗവ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി പ്രദേശത്തെ കനത്ത ഗതാഗത കുരുക്കില്‍പ്പെട്ടു വലഞ്ഞു. മന്ത്രി പരിപാടികളെല്ലാം നേരത്തെ അറിയിച്ചിരുന്നെങ്കിലും…

എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം

മലപ്പുറം: എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി…

കൊളംബിയൻ, ബ്രസീൽ അതിർത്തികൾ അടച്ചു: വെനിസ്വലയിൽ സംഘർഷം

വെനിസ്വല: അമേരിക്കൻ മ​ധ്യ​സ്​​ഥ​ത​യി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യം വെ​നി​സ്വല​യി​ലെ​ത്തു​ന്ന​തു​ ത​ട​യാ​ൻ, വെനിസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോ കൊളംബിയൻ അതിർത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ കാരണത്താൽ ബ്രസീൽ അതിർത്തിയും…

മാരുതിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ കാറുകൾ ഇനി ഇലക്ട്രിക്കിലേക്കു മാറ്റാം

തെലങ്കാന: കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകൾക്കു പരമ്പരാഗത ഇന്ധന വാഹനങ്ങളോട് പ്രിയം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള…

നെഹ്രുവില്‍ നിന്നും ബല്‍റാമിലേക്കുള്ള വഴികള്‍

#ദിനസരികള് 678 1950 കളുടെ അവസാനകാലത്ത് എം എസ് സുബ്ബലക്ഷ്മിയുടെ ഒരു സംഗീതക്കച്ചേരി കേട്ടതിനു ശേഷം സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു ഇങ്ങനെ പ്രതികരിച്ചു. “സംഗീതത്തിന്റെ ഈ ചക്രവര്‍ത്തിനിയുടെ…

ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍

ബഹ്‌റൈൻ: ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍. സൗദിയിലേക്ക് മദ്യം കടത്തിയ ആറ് മലയാളികൾ ഒരാഴ്ചക്കിടയിൽ പിടിയിലായതായി ഇരുരാജ്യങ്ങളുടെയും ആഭ്യന്തര…

മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

സ്‌പാനിഷ്‌ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കു ബാഴ്‌സലോണ സെവിയ്യയെ തോൽപ്പിച്ചു. സെവിയ്യയുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് തവണ പിറകില്‍…

കാസർകോട് പെരിയയിൽ സംഘർഷം: സി പി എം നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

കാസർകോട്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. എം.പി പി.കരുണാകരനുൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത്…

പേരിലെ ‘കറാച്ചി’ മറച്ചുവെച്ച് ബെംഗളൂരുവിലെ ബേക്കറി

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേരിലെ ‘കറാച്ചി’ മറച്ചു വെച്ച് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കറാച്ചി ബേക്കറി. പാകിസ്താൻ നഗരത്തിന്റെ പേരാണെന്നും, പേരു മാറ്റണമെന്നും പറഞ്ഞ് നേരത്തെ ചിലര്‍ ബേക്കറിയുടെ പേരു മറച്ചു…