കോഹ്ലിയുടെ സെഞ്ച്വറി പാഴായി; ഇന്ത്യക്കു 32 റൺസിന്റെ തോൽവി
റാഞ്ചി: മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി സെഞ്ചുറിയുമായി പൊരുതിയ മൽസരത്തിൽ, 32 റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ്…