Thu. Jan 23rd, 2025

Author: TWJ മലയാളം ഡെസ്ക്

പതിനാറു മാസത്തിനിടെ സൗദിയിൽ പിടിയിലായത് നിയമലംഘകരായ 27 ലക്ഷം വിദേശികൾ

റിയാദ് പതിനാറു മാസത്തിനിടെ, സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 27 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജാവ് പ്രഖ്യാപിച്ച…

കൂലിയില്ലാ, വേലയുണ്ട്; കൃത്യമായി വേതനം ലഭിക്കാതെ സംസ്ഥാനത്തെ തൊഴിലുറപ്പുകാർ

ആലപ്പുഴ: തൊഴിലെടുത്തിട്ടും കൂലി കിട്ടാതെ സംസ്ഥാനത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍. കഴിഞ്ഞ നവംബര്‍ മുതലുള്ള കൂലിയാണ് മുടങ്ങി കിടക്കുന്നത്. 1,028 കോടിയോളം രൂപയാണ് കുടിശ്ശികയായി…

‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’; നിപക്കാലത്തെ അനുഭവങ്ങളുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് രോഗകാലത്തെ അനുഭവങ്ങള്‍ പുസ്തകത്താളുകളിലാക്കി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’ എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം…

സേവിങ്സ് ബാങ്ക് പലിശ കണക്കുകൂട്ടുന്ന രീതി എസ്.ബി.ഐ. മാറ്റുന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിൽ വരുത്തുന്ന ഓരോ മാറ്റവും ഇനിമുതൽ എസ്.ബി.ഐയിലെ സേവിങ്സ് ബാങ്ക് പലിശയെയും ബാധിക്കും. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്റെ പലിശ നിരക്കിനെ…

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് (58) അന്തരിച്ചു. മാർച്ച് 10 ന്, പുലര്‍ച്ചെ ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.…

കേരളത്തില്‍ 38 ക്ഷേത്രങ്ങളില്‍ ഇടത്താവളങ്ങള്‍ ഒരുക്കും: ദേവസ്വം മന്ത്രി

വയനാട്: കേരളത്തില്‍ 38 ക്ഷേത്രങ്ങളില്‍ ശബരിമല ഇടത്താവളങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമെന്ന നിലയ്ക്കാണ് പദ്ധതി.…

ഇലക്ട്രീഷന്‍ റോഡരികില്‍ മരിച്ച നിലയില്‍: കൊലപാതകമെന്നു സംശയം

കൊച്ചി: കാക്കനാട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവട് വെണ്ണല റോഡില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന് എതിര്‍വശമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെണ്ണല തെക്കേപാടത്ത് ജിബിന്‍…

നാലിടത്ത് മത്സരിക്കാനൊരുങ്ങി ആര്‍.എം.പി; വടകരയില്‍ കെ.കെ. രമ മത്സരിക്കുമെന്ന് സൂചന

തിരുവന്തപുരം: കെ.കെ രമയെ വടകര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനൊരുങ്ങി ആര്‍.എം.പി. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിള്‍ ആര്‍.എം.പി. മത്സരിക്കും. വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആര്‍.എം.പി.…

ഉന്നത വിദ്യാഭ്യാസ രംഗം വെല്ലുവിളികള്‍ നേരിടുന്നു: പിണറായി വിജയന്‍

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗം പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള കച്ചവടമാണ് വലിയ വെല്ലുവിളിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്…

മുന്‍ മന്ത്രി വി.ജെ. തങ്കപ്പന്‍ അന്തരിച്ചു

നെയ്യാറ്റിൻകര: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്‍ (87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1987-91 കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ…