Fri. Jan 24th, 2025

Author: TWJ മലയാളം ഡെസ്ക്

വയനാട് പനമരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

വയനാട്: പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍(74) ആണ് മരിച്ചത്. രാവിലെ പാല്‍ കൊടുത്ത് തിരികെ വരുമ്പോഴാണ് അക്രമണം. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. പനമരം പോലീസ്…

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് വഴിയോര കച്ചവടം

പാലക്കാട്: വേനല്‍ കനത്തതോടെ സംസ്ഥാനത്ത് രാസ വസ്തുക്കള്‍ ചേര്‍ത്ത ശീതള പാനീയങ്ങളുടെ വില്‍പന വര്‍ദ്ധിച്ചു. രുചി കൂട്ടാനും കളര്‍ ലഭിക്കാനുമായാണ് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. വേനല്‍ക്കാലത്ത്…

മലയാളത്തിന്റെ മഹാനടൻ സത്യനെക്കുറിച്ചുള്ള സിനിമ; നടക്കാതെ പോയ സ്വപ്നത്തിന്റെ കഥ പറഞ്ഞ് എഴുത്തുകാരൻ വിനു എബ്രഹാം

മലയാള സിനിമയിലെ ആദ്യ നായികയും ദളിത് സ്ത്രീയുമായിരുന്ന പി.കെ.റോസിക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന യാതനകളുടെയും അവഹേളനങ്ങളുടെയും കഥ പറഞ്ഞ നോവലാണ് വിനു എബ്രഹാമിന്റെ ‘നഷ്ടനായിക.’ ആദ്യ മലയാള…

ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജി വെച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിൽ നിന്നും നളിനി നെറ്റോ രാജി വെച്ചു. ചൊവാഴ്ച ഉച്ച വരെ ഓഫീസില്‍ പ്രവര്‍ത്തിച്ചതിന്റെ ശേഷമാണ് രാജിക്കത്ത് നല്‍കിയത്.…

ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചേക്കും

പട്‌ന: ബീഹാറില്‍ സീറ്റ് ചര്‍ച്ചയില്‍ അന്തിമ രൂപമാകാതെ പ്രതിപക്ഷ സഖ്യം. ഭരണകക്ഷിയായ ജെ.ഡി.യു-ബി.ജെ.പി. സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. പ്രതിപക്ഷ സഖ്യം…

ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: 2018 -2019 വര്‍ഷത്തെ ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി, ജനിതക വൈവിധ്യ സംരക്ഷകന്‍ (സസ്യജാലം), ജനിതക വൈവിധ്യ…

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്നു തുടക്കം 4,35,142 കുട്ടികള്‍ ഈ വര്‍ഷം പരീക്ഷയെഴുതും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമടക്കം 4,35,142 കുട്ടികൾ ഇന്നു പരീക്ഷ…

പള്ളിത്തര്‍ക്കങ്ങള്‍ക്കു കാരണം ആസ്തികളാണെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കുെ കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതി. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കങ്ങള്‍ക്ക് ആധാരം. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 3

#ദിനസരികള് 695 2. ജി.എസ്.പി.സിയുടെ ഇരുപതിനായിരം കോടിയും വോട്ടിംഗ് മെഷീനും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 20000 കോടിരൂപയുടെ ജി.എസ്.പി.സി അഴിമതി നടക്കുന്നത്. വാതക ഖനനത്തിനും പര്യവേക്ഷണങ്ങള്‍ക്കുമായി…

ഇന്ദിരയ്ക്കു ശേഷം വീണ്ടുമൊരു വനിത രാജ്യം ഭരിക്കുമോ?

ന്യൂഡല്‍ഹി: ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം 1966 ജനുവരി 19 നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ ഇന്ദിര യുഗം…