വിജയ് സേതുപതിയും ഫഹദ് ഫാസിലും മുഖ്യ വേഷങ്ങളിലെത്തുന്ന സൂപ്പർ ഡീലക്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്
ചെന്നൈ: വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന തമിഴ് ചിത്രത്തെ പ്രശംസിച്ചു ബോളിവുഡ് സംവിധായൻ അനുരാഗ്…