വടകരയില്‍ ആര്‍.എം.പി. യു.ഡി.എഫിനെ പിന്തുണയ്ക്കും; കെ.കെ. രമ
വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് ആര്‍.എം.പി. വടകരയില്‍ യൂ.ഡി.എഫിനെ പിന്തുണക്കാനാണ് ആര്‍.എം.പി. തീരുമാനം.വടകര മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പകരം യു.ഡി.എഫിനു പിന്തുണ…