Fri. Sep 20th, 2024

Author: TWJ മലയാളം ഡെസ്ക്

ജോലി വാഗ്ദാനത്തട്ടിപ്പ്: ജാഗ്രതാ മുന്നറിയിപ്പുമായി സിയാല്‍

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) തൊഴില്‍ വാഗ്ദാനം ചെയ്ത്, നിരവധി ഏജന്‍സികളും, വ്യക്തികളും, ഉദ്യോഗാർത്ഥികളില്‍ നിന്നും പണം തട്ടിപ്പു നടത്തുന്നുണ്ട് എന്നും, ഇതിനെതിരെ ജാഗ്രത…

മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ. പൊതുതാത്പര്യഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കോടതി, നിര്‍മ്മാണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശത്ത്, കെട്ടിടം പണിയാന്‍…

നാലു മാസമായി ശമ്പളം മുടങ്ങി; റേഷന്‍ കാര്‍ഡ് വിതരണക്കാര്‍ ജോലി നിര്‍ത്തുന്നു

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് വിതരണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാന്‍, സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ ആണ്, മുടങ്ങിക്കിടക്കുന്ന 4 മാസത്തെ ശമ്പളം കിട്ടാതെ ജോലിക്കു…

അലിഗഡില്‍ സംഘര്‍ഷം: 12 വിദ്യാർത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ചൊവ്വാഴ്ച വൈകുന്നേരം റിപ്പബ്ലിക് ടി വി ചാനല്‍ പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു നടപടി. ബി.ജെ.പി- യുവമോര്‍ച്ച…

ജമ്മു കാശ്മീരില്‍ സ്‌കൂളിനു നേരെ ബോംബാക്രമണം; 10 കുട്ടികള്‍ ആശുപത്രിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുൽവാമയില്‍ സ്വകാര്യ സ്‌കൂളിനു നേരെ ബോംബാക്രമണം. നര്‍ബാലിലെ ഫാലിയ ഇ മിലാത് സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ 12 കുട്ടികള്‍ക്ക് പരിക്കേറ്റതായി പ്രാഥമിക…

വിവാഹം രജിസ്റ്റര്‍ ചെയ്ത യുവതി വീട്ടുതടങ്കലില്‍; മര്‍ദനത്തിന് കൂട്ട് നിന്ന് പോലീസ്

പയ്യന്നൂര്‍: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ബന്ധുക്കള്‍. പോലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർത്ഥി യുവജന കൂട്ടായ്മയിലെ അംഗവും കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ്…

കുവൈത്ത് വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളി സാന്നിധ്യം. 18 ന് തായ്‌ലൻഡിൽ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന…

സി.ബി.എസ് സുരക്ഷയോടെ സുസുക്കി ആക്സസ് 125

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളില്‍ ഒന്നായ സുസുക്കി ആക്‌സസ് 125 ന്റെ പരിഷ്കരിച്ച പതിപ്പ് ഇറങ്ങുന്നു. ഏപ്രില്‍ മുതല്‍ പുതിയ റോഡ് സുരക്ഷാ ചട്ടങ്ങള്‍…

ഒമാനിൽ വിസ നിരോധനം ആറു മാസത്തേക്കു കൂടി നീട്ടി

ഒമാൻ: ഒമാനിൽ വിദേശ തൊഴിലാളികൾക്ക് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സ്വദേശിവത്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ…

സി പി ഐ എം പ്രവര്‍ത്തകനെതിരെ ആക്രമണം: 6 പേര്‍ക്കു തടവുശിക്ഷ

പറവൂര്‍: സി.പി.ഐ (എം) പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ക്കു തടവുശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്കു 10 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം…