വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്ന തരത്തിലുള്ള ഒരു സൂചന പോലും ഇതുവരെ താന്‍ നല്‍കിയിട്ടില്ല…