വയനാട്ടിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ഇടയുന്നു
ബത്തേരി: പ്രാദേശിക തർക്കങ്ങളുടെ പേരിൽ വയനാട്ടിൽ യു.ഡി.എഫ്. നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ്…
ബത്തേരി: പ്രാദേശിക തർക്കങ്ങളുടെ പേരിൽ വയനാട്ടിൽ യു.ഡി.എഫ്. നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ്…
കാണ്‍പൂര്‍: തനിക്കെതിരെ നാലു സഹപ്രവര്‍ത്തകര്‍ ജാതീയ അധിക്ഷേപം നടത്തി എന്ന് പൊലീസില്‍ പരാതി നല്‍കിയ ദലിത് അധ്യാപകന്‍ സുബ്രഹ്മണ്യം സദേര്‍ലയുടെ പി.എച്ച്.ഡി റദ്ദു ചെയ്യാന്‍ ഐ.ഐ.ടി കാണ്‍പൂര്‍…
പാലക്കാട്: ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണ്ണൂർ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കില്ല. ദിവസവും സര്‍വീസ് നടത്തുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352), തിങ്കള്‍, വ്യാഴം…
കോഴിക്കോട്: പി.ടി.എ. റഹീം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് എസ്. നേതാവും മന്ത്രിയുമായ കടന്നപ്പള്ളി…
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ വയനാട് മണ്ഡലത്തില്‍ നിരവധി ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തും. സംഘടന ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍…
കോഴിക്കോട്: കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസിന്റെ ജീവനം യോഗാസെന്റർ പ്രവർത്തനം ആരംഭിച്ചു. മഹിളാ മാളിൽ ആരംഭിച്ച കുടുംബശ്രീ ജീവനം യോഗ സെന്ററിലെ യോഗാ പരിശീലനം ഐ.എം.എ. വനിതാവിങ് ജില്ലാ…
വയനാട്: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്നു തീർച്ചയായി. കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാമനിർദ്ദേശപട്ടിക സമർപ്പിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.…
#ദിനസരികള് 713 തരൂര്‍ പറഞ്ഞത് സത്യം മാത്രമാണ്. മീന്‍ മണം അയാള്‍ക്ക് ഓക്കാനമുണ്ടാക്കും. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും മാറി നടക്കുകയാണ് പതിവ്. ഇപ്പോള്‍…
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ വാഞ്ചിത് അഹാദി (ബി.വി.എ) നേതാവും ഡോ.ബി.ആര്‍.അംബേദ്ക്കറിന്റെ പൗത്രനുമായ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എമ്മിന്‍റെ പിന്തുണ. സി.പി.ഐ.എമ്മിന്‍റെ ശക്തി കേന്ദ്രമാണ് സോളാപൂര്‍. പിന്തുണ പ്രകാശ്…
ന്യൂഡല്‍ഹി: ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് വിശദീകരണം തേടി റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം…