Sat. Nov 16th, 2024

Author: TWJ മലയാളം ഡെസ്ക്

ബി.ഡി.ജെ.എസ് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു

കൊച്ചി: സ്‌ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന്‌ മുന്നേ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസില്‍ കലാപം. ബി.ഡി.ജെ.എസില്‍ തുല്യ നീതിയില്ലെന്ന്‌ ആരോപിച്ച്‌ ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ പാര്‍ടി വിടുന്നു. ഉപാധ്യക്ഷ…

നവാസ് ഷെരീഫിനു ജാമ്യം

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു ആറാഴ്ചക്കാലത്തേക്കു ജാമ്യം ലഭിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് സുപ്രീം കോടതി ജ്യാമം നൽകിയത്. രാജ്യം വിടാൻ പാടില്ലെന്നും, രാജ്യത്തിനു പുറത്തുപോകാൻ…

ഓച്ചിറ: തട്ടിക്കൊണ്ടുപോയ പോയ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി

കൊല്ലം: ഓച്ചിറയില്‍ നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മുംബൈയിലെ പന്‍വേലില്‍ നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലീസ് റോഷനൊപ്പം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ…

മാമാങ്കത്തിൽ രചയിതാവ് സജീവ് പിള്ളക്ക് അവകാശമില്ലെന്ന് കോടതി

എറണാകുളം: മാമാങ്കത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജി കോടതി തള്ളി. എറണാകുളം ജില്ലാ കോടതിയാണ് സജീവ് പിള്ളയുടെ ആവശ്യം…

സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല

തിരുവനന്തപുരം: വരള്‍ച്ച പ്രഖ്യാപിക്കാനുള്ള സാങ്കേതിക നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തില്‍ കാലാവസ്ഥ വ്യത്യയാനം സംഭവിക്കാത്തതിനാല്‍ സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല. അസാധാരണമായ കൊടും ചൂടും കടുത്ത ജലക്ഷാമവുമാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി…

വയനാട്ടില്‍ ആദിവാസി- ഗോത്ര കൂട്ടായ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

വയനാട്: ആദിവാസി – ഗോത്രവര്‍ഗ കൂട്ടായ്മ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഗോത്ര സംസ്ഥാന ചെയര്‍മാന്‍ ബിജു കാക്കത്തോടാണ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ ആദിവാസി, ദലിത് വോട്ടുകള്‍…

നീരവ് മോദിയുടെ പക്കലുള്ള പെയിന്റിങ്ങുകൾ ലേലം ചെയ്ത് ആദായനികുതിവകുപ്പ്

മുംബൈ: ബാങ്കുതട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ പക്കലുള്ള ചിത്രങ്ങൾ ചൊവ്വാഴ്ച, 26 ന് ആദായനികുതി വകുപ്പുകാർ ലേലം ചെയ്തു. 59.37 കോടി രൂപയാണ് ചിത്രങ്ങൾക്കു കിട്ടിയത്. ഈ…

പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്; കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: പി സി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്‍റെ ഭാഗമായി ജനപക്ഷം ബി.ജെ.പിയുമായി ചര്‍ച്ചകള്‍ തുടങ്ങി. ഇതിന്‍റെ ഭാഗമായി പി സി…

കുട്ടികളുടെയും ‘ബി.ടെക് മാമന്മാരുടെയും’ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ‘ഡോറ’ സിനിമയാകുന്നു

കുട്ടികളുടെ പ്രിയങ്കരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം ‘ഡോറ’യെ ആസ്പദമാക്കി സിനിമ വരുന്നു. ‘ഡോറ ആൻഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഡോറ’ കാർട്ടൂണുകൾ കണ്ടിട്ടില്ലാത്തവർക്കും സാമൂഹ്യ…

ഇംഗ്ലിഷ് സംസാരിക്കുന്ന 55 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈനില്‍ രാഷ്ട്രീയം പങ്ക് വെക്കാന്‍ ഭയക്കുന്നതായി സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന 55 ശതമാനം പേരും ഓണ്‍ലൈനില്‍ തങ്ങളുടെ രാഷ്ട്രീയം പങ്ക് വെക്കാന്‍ ഭയക്കുന്നതായി സര്‍വ്വേ ഫലം. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് തിങ്കളാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ്…