പി. ജയരാജനെതിരായ ‘കൊലയാളി’ പരാമര്‍ശം; കെ.കെ. രമയ്ക്കെതിരെ കേസെടുത്തു
കോഴിക്കോട്: വടകരയിലെ സി.പി.എം. സ്ഥാനാർത്ഥി പി. ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്.എം.പി. നേതാവ് കെ.കെ. രമയ്ക്കെതിരേ കേസെടുത്തു. വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.…