വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുത്തു. തിരുവനന്തപുരം ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ, അപകടകരമായ…