Sat. Nov 16th, 2024

Author: TWJ മലയാളം ഡെസ്ക്

ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു; നാലുപേര്‍ അറസ്റ്റില്‍

വാരാണസി: ബീഹാര്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. എം.സി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഗൗരവ് സിംഗാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…

കനയ്യകുമാറിന് എതിരെയുള്ള പരാമര്‍ശങ്ങളില്‍ ശിവസേന എം.പി. സഞ്ജയ്‌ റാവുത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മുംബൈ: ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാർത്ഥി കനയ്യകുമാറിന് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ശിവസേന എം.പി സഞ്ജയ്‌ റാവുത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കനയ്യ വിഷക്കുപ്പിയാണെന്നും വോട്ടിങ്…

സമാജ്‌വാദി പാർട്ടി നേതാവായ അസം ഖാനെതിരെ കേസ്

ലൿനൌ: സമാജ് വാദി പാർട്ടിയിലെ മുതിർന്ന നേതാവായ അസം ഖാനെതിരെ കേസ്. രാം‌പൂരിലെ ജില്ലാ ഭരണാധികാരികൾക്കെതിരെ പ്രകോപനകരമായ രീതിയിൽ സംസാരിച്ചു എന്നതിനാണ് കേസ്. എസ്.പി. ബി.എസ്.പി. സഖ്യം…

ചിട്ടിപ്പണം വാങ്ങാത്ത മനോരോഗിയില്‍ നിന്നും കെ.എസ്.എഫ്.ഇ. ഈടാക്കിയ പ്രമാണവും ആധാരവും മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ചിട്ടിപ്പണം കൈപറ്റാത്ത മനോരോഗിയില്‍ നിന്നും, ജാമ്യമായി ഈടാക്കിയ വസ്തുവിന്റെ പ്രമാണവും സ്വര്‍ണ്ണാഭരണങ്ങളും, കെ.എസ്.എഫ്.ഇ. മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.…

ചക്കപ്രേമികള്‍ക്ക് ഒരു വക്കാലത്ത്

#ദിനസരികള് 716 ചക്കയെപ്പറ്റി ഗാര്‍‍ഡിയന്‍ മോശമായി പറഞ്ഞുവെന്ന വിവരം അറിഞ്ഞിട്ട് മൂന്നാലു ദിവസങ്ങളായി എങ്കിലും യഥാസമയം പ്രതികരിക്കാന്‍ കഴിയാതെ പോയത് ക്ഷമിക്കുക. ഉള്ളിലെ ചക്കപ്രേമിയെ ഇത്ര ദിവസമായി…

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; പത്രിക സമര്‍പ്പണം നാളെ

കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വയനാട്ടിലേക്ക് പോവുക.…

ട്രാന്‍സ്‌ജെന്‍ഡറുടെ കൊലപാതകം; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു

കോഴിക്കോട്: നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലു ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. തുണി കൊണ്ട് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോര്‍ട്ടം…

ഗൾഫിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങി മോദി; യു.എ.ഇയ്ക്ക് അതൃപ്തിയെന്ന് സൂചന

ഡൽഹി: ഗൾഫ് മേഖലയിലെ ആദ്യ ഇന്ത്യൻ ഹിന്ദു ക്ഷേത്രത്തിന് ഏപ്രിൽ 20-ന് അബുദാബിയിൽ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ.…

ഐ.പി.എസ്. ഓഫീസറുടെ നെഞ്ചത്ത് ചവിട്ടിയതിന് ലൂസിഫറിനെതിരെ പോലീസിന്റെ പരാതി

മോഹൻലാലിൻറെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ പത്രപരസ്യത്തിനെതിരെ പോലീസ് അസോസിയേഷന്റെ പരാതി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ലൂസിഫർ, ജോൺ…

ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വരുമാനമുള്ള കമ്പനിയായി അരാംകോ

സൗദി: ലോകത്തിലെ ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന കമ്പനിയായി സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ അരാംകോ മാറി. സൗദി അരാംകോയുടെ വരുമാനം കഴിഞ്ഞ വർഷം 111.1 ബില്യൺ…