Fri. Dec 27th, 2024

Author: TWJ മലയാളം ഡെസ്ക്

സൂര്യാഘാതം: സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏപ്രില്‍ 12,13,14 തിയതികളില്‍ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. വയനാട് ഒഴിച്ചുള്ള പ്രദേശങ്ങളില്‍…

ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോവാനൊരുങ്ങി വിനോദ് റായിയും സംഘവും; അനുമതി ഇരട്ടത്താപ്പെന്ന് ആക്ഷേപം

മുംബൈ: വരുന്ന മെയ് മാസം നടക്കാനിരിക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ബി.സി.സി.ഐയുടെ ചെലവിൽ കാണുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍, ബി.സി.സി.ഐ ചെയർമാൻ വിനോദ് റായിയും ഇടക്കാല ഭരണസമിതിയിലെ…

ബേല താർ മിസ്സിംഗ് പീപ്പിളുമായി വരുന്നു

വിയന്ന: 2011ൽ ഇറങ്ങിയ ‘ദി ടൂറിൻ ഹോഴ്സ്’ എന്ന ചലച്ചിത്രത്തിന് ശേഷം താൻ ഇനി സിനിമകൾ സംവിധാനം ചെയ്യുന്നില്ല എന്ന് ലോക പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബേല…

മഹാരാഷ്ട്ര: ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനിതാക്കമ്മീഷന്‍

മുംബൈ: ആര്‍ത്തവത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍. ഹിന്ദു…

ബെന്നി ബെഹന്നാന്‍ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തുന്നു

  ചാലക്കുടി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തുന്നു. അസുഖത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു…

രാജ്യത്തെ വർദ്ധിച്ച തൊഴിലില്ലായ്മ: വാഹന വിപണി പ്രതിസന്ധിയിൽ

മുംബൈ: രാജ്യത്തെ വാഹന വിപണിയിൽ ഇടിവുണ്ടായതായി റിപ്പോർട്ട്. വില്പനയിൽ കാര്യമായ വർദ്ധനവില്ലാത്തതാണ് വാഹന വിപണിയിൽ തിരിച്ചടി ഉണ്ടാവാൻ കാരണം. ഇരുചക്രവാഹന വിപണിയിലാണ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ…

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍,…

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക്156 മുന്‍ സൈനികരുടെ കത്ത്

  ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍…

ഹിമശിഖരങ്ങളുടെ നാടായ നേപ്പാളിലേക്ക് പോകാം, പാസ്പോർട്ടില്ലാതെ തന്നെ

നേപ്പാൾ മലയാളികൾക്ക് അപരിചിത സ്ഥലമൊന്നുമല്ല. യോദ്ധ സിനിമയിലെ അപ്പുക്കുട്ടനിലൂടെയും അശോകനിലൂടെയും നേപ്പാളിലെ പ്രകൃതി ഭംഗിയും, ലാമാമാരുടെ ആചാരങ്ങളുമെല്ലാം തന്നെ നമ്മളും കണ്ടാസ്വദിച്ചതാണ്. ഒരിക്കലെങ്കിലും നേപ്പാൾ സന്ദർശിക്കാൻ ആഗ്രഹിക്കാത്തവർ…

ആയിരം ദിനങ്ങളുടെ അര്‍ത്ഥ പൂര്‍ണിമ – കേരളത്തിന്റെ അമ്മ

#ദിനസരികള് 725 കേരളം നടുങ്ങി നിന്ന നിപകാലം. രോഗം പരത്തുന്ന വൈറസിനെ കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയത്ത് നടപ്പിലാക്കാനും കഴിഞ്ഞുവെങ്കിലും, ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന ഭീതിയില്‍ ജനജീവിതം…