വിവിപാറ്റില്‍ സംശയം: പരാതി നല്‍കിയ യുവാവിനെതിരെ കേസെടുത്തു
തിരുവനന്തപുരം: വോട്ട് ചെയ്‌ത സ്‌ഥാനാര്‍ത്ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്ന് പരാതിയുന്നയിച്ച യുവാവിനെതിരെ കേസെടുത്തു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 151ാം…