Thu. Nov 14th, 2024

Author: TWJ മലയാളം ഡെസ്ക്

ഓസ്‌ട്രേലിയ: ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികൾ സമരത്തിൽ

ഓസ്ട്രേലിയ: ഓസ്‌ട്രേലിയയില്‍, ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികളുടെ സമരം നടന്നു. പരസ്പരം ചങ്ങലയില്‍ ബന്ധിപ്പിച്ച് തെരുവില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഭക്ഷണത്തിന്റെ പേരിലുള്ള മൗലികവാദം രാജ്യതാത്പര്യത്തിനെതിരാണെന്നും ഓസ്‌ട്രേലിയന്‍…

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം തയ്യാറായി

പാലാ: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. പാലാ കോടതിയിലാണ് കുറ്റപത്രം…

അനസ് ബ്ലാസ്റ്റേഴ്സ് വിട്ട് ഗോകുലത്തിലേക്ക്

മുൻ ദേശീയ ഫുട്ബോളർ അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നതായി റിപ്പോർട്ട്. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കേരളത്തിന്റെ തന്നെ മറ്റൊരു ക്ലബ് ഗോകുലം കേരള…

പാർട്ടി പ്രവർത്തകർ പ്രചാരണത്തിനിറങ്ങാൻ സി.പി.എം. ആഹ്വാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ചാണ് കുറിപ്പ്. 12 പേജുകളിലുള്ള കുറിപ്പില്‍…

സിസ്റ്റര്‍ അഭയ കൊലക്കേസ്: സി.ബി.ഐ. കോടതി വിചാരണ വേണോയെന്ന് ഹൈക്കോടതി ഇന്നു വിധി പറയും

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസ് 25-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രതികള്‍ക്കെതിരെ സി.ബി.ഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ…

അനുപമം സംഘപരിവാരജല്പനം

#ദിനസരികള് 722 നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല, ആയതുകേട്ടുകലമ്പിച്ചുടനവനായുധമുടനെ കാട്ടിലെറിഞ്ഞു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു, ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു,…

വോട്ടു ചെയ്യിപ്പിച്ചാൽ പത്തു മാർക്ക്; ലക്‌നൗവിലെ ക്രൈസ്റ്റ് ചർച്ചിന്റെ വാഗ്ദാനം!

ലക്‌നൗ: തിരഞ്ഞെടുപ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കൊടിയ വേനലിനെ അവഗണിച്ചും സ്ഥാനാർത്ഥികളുടെ പ്രചരണം പൊടിപൊടിക്കുകയാണ്. എല്ലാ വോട്ടർമാരെക്കൊണ്ടും വോട്ട് ചെയ്യിപ്പിക്കാനായും തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള അവബോധം കൊണ്ടുവരാനും വേണ്ടി പാർട്ടികളുടെയും, തിരഞ്ഞെടുപ്പ്…

കേരളത്തില്‍ ആകെ 227 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ വയനാട്ടില്‍, കുറവ് ആലത്തൂരില്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നായി 227 പേര്‍ മാറ്റുരയ്ക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിച്ചു.…

ഫോൺ ബാറ്ററിയുടെ ആയുസ്സ് നിലനിർത്താൻ ചില പൊടിക്കൈകൾ

സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ടെൻഷനാണ് ബാറ്ററി. ഉപയോഗിക്കുംതോറും കുറഞ്ഞു വരുന്ന ബാറ്ററി ചാർജ് നിലനിർത്താൻ പലരും കഷ്ടപ്പെടാറുണ്ട്. ചാർജിങ് സൈക്കിളിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ ലൈഫ്…

വിജയ് മല്യക്ക് കനത്ത തിരിച്ചടി; തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന ഹർജി ലണ്ടൻ കോടതി തള്ളി

  ലണ്ടൻ: സാമ്പത്തികത്തട്ടിപ്പു കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിജയ് മല്യ നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് മല്യയുടെ…