മോദിയ്ക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ
തിരുവനന്തപുരം: വാരാണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുന്നേ കേരളത്തെ കുറിച്ച് നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. “കേരളത്തില്‍…