Sat. Jan 11th, 2025

Author: TWJ മലയാളം ഡെസ്ക്

താരങ്ങളുടെ വോട്ടാഘോഷം!

  2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചുകൊണ്ട് പല പ്രമുഖരും എത്തി. പ്രശ്സ്തരുടെ വോട്ട് രേഖപ്പെടുത്തൽ ഇൻസ്റ്റാഗ്രാമിലാണ് ആഘോഷമായി കൊണ്ടാടിയത്. വോട്ട് ചെയ്യാനെത്തിയ പ്രശസ്തരുടെ നിരയിൽ ബോളിവുഡ്…

മുഖം മറച്ചു നടക്കുന്നത് നിരോധിച്ചുകൊണ്ട് എം.ഇ.എസ്.

കൊച്ചി: മുസ്ലീം എഡ്യുക്കേഷൻ സൊസൈറ്റി (എം.ഇ.എസ്.), അവരുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ, മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ചു. എം.ഇ.എസ്.​ പ്രസിഡൻറ്​ ഡോ. പി.കെ ഫസൽ ഗഫൂറാണ്​ ഇതു സംബന്ധിച്ച…

വെനസ്വേലയിലെ ഭരണം അട്ടിമറിക്കാൻ അമേരിക്കയുടെ ശ്രമം?

വെനസ്വേല: കഴിഞ്ഞ ജനുവരിയിലാണ് ജുവാൻ ഗൊയ്ദോ, നാഷണൽ അസംബ്ലിയുടെ നേതാവാകുന്നത്. വളന്റ്റഡ് പോപ്പുലർ എന്ന പ്രതിപക്ഷ പാർട്ടിയുടെ നേതാവു കൂടെയാണ് ജുവാൻ. ഒരു വിദ്യാർത്ഥിനേതാവായിരുന്ന ജുവാൻ മഡുരോയേയും…

ബഷീറിന്റെ തങ്കം – ഒരു കഥയുടെ സൌന്ദര്യങ്ങള്‍

#ദിനസരികള് 745 കാഴ്ചയില്‍ സുന്ദരമായിരിക്കുകയെന്നതാണോ സൌന്ദര്യം എന്നൊരു ലളിതമായ ചോദ്യം ഉന്നയിക്കുന്നതിനു വേണ്ടിയാണ് ബഷീര്‍ തങ്കം എന്ന പേരിലൊരു കഥയെഴുതിയത്. കാഴ്ചയെ രമിപ്പിക്കുന്നതിനപ്പുറം സൌന്ദര്യത്തിന് മറ്റു ചില…

ജയ്‌പൂർ ലോക്സഭ സീറ്റ്: 48 വർഷങ്ങൾക്കുശേഷം ഒരു വനിതാസ്ഥാനാർത്ഥി

ജയ്‌പൂർ: 48 വർഷങ്ങൾക്കു ശേഷമാണ് ജയ്‌പൂരിൽ നിന്ന് ഒരു വനിത ലോക്സഭയിലേക്കു മത്സരിക്കുന്നത്. ജയ്‌പൂർ ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ജ്യോതി ഖണ്ഡേൽ‌വാലാണ്. മഹാരാജ സവായ്…

തേജ് ബഹാദൂർ യാദവിന്റെ നാമനിർദേശ പത്രിക തള്ളി; വാരണാസിയിൽ മോദിക്കെതിരെ മഹാസഖ്യത്തിന് സ്ഥാനാർത്ഥി ഉണ്ടാകില്ല

ലക്നോ: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്.പി-ബി.എസ്.പി സഖ്യം പിന്തുണച്ച സ്ഥാനാർത്ഥി തേജ് ബഹാദൂർ യാദവിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പ്രതിപക്ഷ സഖ്യം ആദ്യം…

മോദിക്കെതിരെ വിമർശനവുമായി ജയ ബച്ചൻ

ലഖ്നൌ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ട, രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ആള്‍ രാജ്യത്ത് അരാജകാവസ്ഥയും,…

മാവോയിസ്റ്റ് ആക്രമണം : മഹാരാഷ്ട്രയിൽ 15 പോലീസുകാരും, ഡ്രൈവറും കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 മരണം. 15 പൊലീസുകാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഐ.ഇ.ഡി (improvised explosive device) സ്ഫോടനത്തിലൂടെ…

‘മോഡൽ കോഡ് ഓഫ് കണ്ടക്ട്’ അല്ല ‘മോദി കോഡ് ഓഫ് കണ്ടക്ടാ’ണെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി: നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തു വന്നു. രാജ്യത്ത് നിലനിൽക്കുന്നത് ‘മോഡൽ കോഡ് ഓഫ് കണ്ടക്ട്’ (മാതൃകാ…

ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് ഇൻസ്റ്റാഗ്രാം നിർത്താനൊരുങ്ങുന്നു

കാലിഫോർണിയ: ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിർത്തിയേക്കുമെന്നു സൂചന. ഇൻസ്റ്റാഗ്രാമിനെ ഒരു മത്സരം പോലെ എടുക്കാതിരിക്കാനാണ് ഈ നടപടി. തനിക്കു കിട്ടുന്ന ലൈക്കുകളുടെ എണ്ണം ഉപയോക്താവിനു മാത്രം…