Mon. Nov 18th, 2024

Author: TWJ മലയാളം ഡെസ്ക്

ശ്രീലങ്ക: സാമൂഹിക മാധ്യമങ്ങൾക്കു വീണ്ടും വിലക്ക്

കൊളംബോ: ഒരു ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുടർന്ന്, ശ്രീലങ്കയിലെ ചിലാവ് ടൌണിലുണ്ടായ അക്രമങ്ങൾ കാരണം ശ്രീലങ്കയിൽ സാമൂഹിക മാധ്യമങ്ങൾക്ക്, സർക്കാർ, താത്കാലികമായ വിലക്കേർപ്പെടുത്തി. വാട്‌സാപ്പ്, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾക്കാണു…

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം

ലണ്ടന്‍: അവസാന മത്സരം വരെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലിവർപൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. 38 മത്സരങ്ങളില്‍ 98…

പശ്ചിമബംഗാൾ: അമിത് ഷാ നടത്താനിരുന്ന റാലിയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചു

കൊൽക്കത്ത: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ജാധവ്പൂരിൽ റാലി നടത്താനുള്ള അനുമതി, പശ്ചിമബംഗാൾ സർക്കാർ നിഷേധിച്ചു. അമിത് ഷായുടെ ഹെലിക്കോപ്റ്റർ നിലത്തിറക്കാനുള്ള അനുമതിയും തൃണമൂൽ സർക്കാർ നിഷേധിച്ചു.…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: മുംബൈ ഇന്ത്യൻസിനു കിരീടം

ഹൈ​ദ​രാ​ബാ​ദ്: അ​വ​സാ​ന​ പന്ത് വരെ ആവേശം നിറഞ്ഞ ത്രി​ല്ല​ർ ഫൈ​ന​ലി​ൽ ഒ​രു റ​ൺ​സി​നു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​.പി​.എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. മും​ബൈയുടെ…

രാജ്യം ലജ്ജിക്കുന്നു

#ദിനസരികള്‍ 756 ഒരു വിധത്തിലുള്ള ശാസ്ത്രീയാവബോധവും തൊട്ടു തെറിച്ചിട്ടില്ലാത്ത ഒരാളാണ് ആണവ ശക്തിയായ ഇന്ത്യയെ നയിക്കുന്നതെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നാം കുനിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക?…

പൂര ലഹരിയിൽ ആറാടി തൃശൂർ നഗരം

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനായി സാംസ്‌കാരിക നഗരി ഒരുങ്ങി. നാദവും താളവും വര്‍ണവും ലഹരിയാകുന്ന തൃശൂര്‍ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം…

ബുർക്കിന ഫാസോ: കത്തോലിക്ക പള്ളിക്കു നേരെ തീവ്രവാദി ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോ: ബുർക്കിന ഫാസോയിൽ, ഒരു കൃസ്ത്യൻ പള്ളിയിൽ ഞായറാഴ്ച ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ആറുപേർ മരിച്ചു. കത്തോലിക്ക പള്ളിയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ പുരോഹിതനും ഉൾപ്പെടുന്നു. രാവിലെ…

പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട്: ഇടപെടൽ ആവശ്യപ്പെട്ട് രമേശ ചെന്നിത്തല ഹൈക്കോടതിയിലേക്ക്

കൊച്ചി: പോലീസിലെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ അടിയന്തിരമായി ഇടപെടലാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പോലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നും, സംസ്ഥാന…

കെവിൻ കൊലപാതകം: രണ്ടാം ഘട്ട വിസ്താരം ഇന്ന്

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം ഘട്ട വിസ്താരം ഇന്നു തുടങ്ങും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്റെ പിതാവ് ജോസഫ്, കേസിലെ നിർണ്ണായകസാക്ഷികൾ…

കേരളത്തിൽ ഒരു ശതമാനം പ്രളയസെസ്; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും

കൊച്ചി: സംസ്ഥാനത്ത് പ്രളയസെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജി.എസ്.ടി. ചുമത്തുന്നതിനു പുറമെ ഒരു ശതമാനം അധികനികുതികൂടെ ഈടാക്കാനാണു തീരുമാനം. ജൂൺ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽ വരും.…