Mon. Nov 18th, 2024

Author: TWJ മലയാളം ഡെസ്ക്

മദ്യനിരോധനസമിതി അദ്ധ്യക്ഷൻ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ അന്തരിച്ചു

കൊച്ചി: മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം…

ജെറ്റ് എയർവേയ്സ് സി.ഇ.ഒ. അമിത് അഗർവാൾ രാജിവച്ചു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി കാരണം നിർത്തലാക്കിയ ജെറ്റ് എയർവേയ്സിന്റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിത് അഗർവാൾ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അമിത് അഗർവാൾ…

സൗദി എണ്ണക്കപ്പലുകൾക്കു നേരേ അട്ടിമറി ശ്രമം ; ഗൾഫ് മേഖലയിൽ അശാന്തി

ദുബായ് : രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം, യു.എ.ഇ യിലെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു…

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണ്: അഖിലേഷ് യാദവ്

ഗോരഖ്‌പൂർ: പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞു. “ഞാനൊരു ചായക്കടക്കാരനാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ചതിച്ചത്. നാം അവരെയൊക്കെ വിശ്വസിക്കുകയും…

പല ബി.ജെ.പി. എം.എൽ.എമാരും മെയ് 23നു ശേഷം കോൺഗ്രസ്സിലേക്കു വരുമെന്നു കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ

കൽബുർഗി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 നു കഴിയുമ്പോൾ കർണ്ണാടകയിലെ പല ബി.ജെ.പി. നേതാക്കളും തന്റെ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ്…

മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു: ഹാർദിക് പട്ടേൽ

ചണ്ഡീഗഡ്: മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. മോദി, മാധ്യമങ്ങളിൽ സ്വയം പരസ്യം നൽകരുതെന്നും, മോദിയുടെ പേരും പറഞ്ഞ് ബി.ജെ.പി.…

വരാപ്പുഴ കസ്റ്റഡിമരണം: ഏഴു പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ ഏഴു പോലീസുകാരെ പ്രോസിക്യൂട്ടു ചെയ്യാൻ സർക്കാർ അനുമതി നൽകി. സി.ഐ. ക്രിസ്പിൻ സാം, എസ്.ഐ. ദീപക് എന്നിവരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ടു ചെയ്യാനാണ് സർക്കാർ അനുമതി…

മോദിയുടെ മേഘ സിദ്ധാന്തം; തിരഞ്ഞെടുത്ത ട്രോളുകൾ

ന്യൂ ഡെൽഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ‘മേഘ സിദ്ധാന്ത’ത്തില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ. ഫെബ്രുവരി 26 ന്…

ഡോക്ടർ കഫീൽ ഖാന് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി ഉത്തരവ്

ഗോരഖ്‌പൂർ: സസ്പെൻഷനിലിരിക്കുന്ന ഡോക്ടർ കഫീൽ ഖാന്, മുടങ്ങിക്കിടക്കുന്ന എല്ലാ തുകയും ആനുകൂല്യങ്ങളും നൽകാൻ, ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി, വെള്ളിയാഴ്ച ഉത്തരവു നൽകി. അതേ സമയം, കഫീൽ…

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റ് : രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ന്യൂ​സ് നേ​ഷ​ൻ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം.…