Tue. Feb 4th, 2025

Author: TWJ മലയാളം ഡെസ്ക്

ഗെയിം ഓവർ: തപ്സി പന്നു നായികയായെത്തുന്ന പുതിയ ചിത്രം

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ഓവര്‍. തപ്‌സി പന്നു നായികയായി എത്തുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. റോണ്‍ ഈഥന്‍…

കര്‍ണ്ണാടക: സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ മന്ത്രിമാരാക്കും

ബംഗളൂരു:   കര്‍ണ്ണാടകയില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ പദ്ധതി. ജൂണ്‍ പന്ത്രണ്ടിനാണ് മന്ത്രിസഭ വികസിപ്പിക്കുക. സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കര്‍, എച്ച്.…

ഫരീദാബാദില്‍ സ്‌കൂളിനു തീപിടിച്ചു; മൂന്നു പേര്‍ മരിച്ചു

ഫരീദാബാദ്:   ഡൽഹിക്കടുത്ത് ഫരീദാബാദില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം.…

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ഐ.സി.സി.

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ, ഐ.സി.സി. അച്ചടക്ക നടപടിയെടുത്തു. ലോകകപ്പ് മത്സരത്തിനിടെ മോശം ഭാഷയില്‍ സംസാരിച്ചതിനാണ് സാമ്പയ്ക്ക് ഐ.സി.സി. താക്കീത് നല്‍കിയത്. താക്കീതിനൊപ്പം ഒരു ഡീമെറിറ്റ്…

വന സംരക്ഷണം; ഫിലിപ്പീൻസ് മാതൃക

വന നശീകരണം രൂക്ഷമായ കാലഘട്ടമാണിത്. പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ മരങ്ങൾ കൂടിയേ തീരൂ. എന്നാൽ ദിനം പ്രതി നിരവധി വനഭൂമിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആവാസ വ്യവസ്ഥ നാശം മുതൽ…

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തിങ്കളാഴ്ച

തിരുവനന്തപുരം:   സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം…

നിപ: രണ്ടുപേരുടെ രക്തസാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

എറണാകുളം:   കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.…

മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് ഒരാൾ അറസ്റ്റിൽ

എറണാകുളം:   മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പമ്പ് സ്വദേശി ആര്‍. മഹേഷ് പൈ ആണ് അറസ്റ്റിലായത്. സി.പി.എം. ചങ്ങനാശേരി…

ഉത്തർപ്രദേശിൽ ദളിത് ബാലിക കൊല്ലപ്പെട്ടു

ഹാമിര്‍പുര്‍:   ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്നു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍…

കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ്സിന്റെ റെക്കോർഡ് ബി.ജെ.പി. തകർക്കുമെന്നു രാം മാധവ്

അഗർത്തല:   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ബി.ജെ.പി. തകര്‍ക്കുമെന്ന പ്രതികരണവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 1950 മുതല്‍ 1977…