Sun. Jan 19th, 2025

Author: Theophine

ഉന്നാവ് കേസില്‍ എം.എല്‍.എ.ക്കും സഹോദരനുമെതിരെ കൊലപാതക കുറ്റം

  ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെ ഡല്‍ഹി ജില്ലാ കോടതി കൊലപാതക കുറ്റം ചുമത്തി. വെസ്റ്റ് തീസ് ഹസാരി കോടതി…

കൊച്ചിയിലെ നൗഷാദിന് ചാലക്കുടിയില്‍ നിന്നൊരു പിന്‍ഗാമി

  ചാലക്കുടി : കൊച്ചിയിലെ നൗഷാദിനു പിന്നാലെ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഒരു ചാലക്കുടിക്കാരന്‍. ടൗണിലെ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ്…

ലുലുമാള്‍ കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു

  തൃശൂര്‍: തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ വൈമാളിനായി കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു. വൈ മാളിന്റെ കോമ്പൗണ്ടിനുള്ളില്‍ കൂടി കടന്നു പോകുന്ന അങ്ങാടി തോടാണ് നാട്ടുകാരുടെ പ്രതിഷേധത്തെ…

പുത്തുമലയിലുണ്ടായത് ഉരുള്‍ പൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് റിപ്പോര്‍ട്ട്

വയനാട്: പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടല്‍ അല്ലെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. ശക്തമായ മണ്ണിടിച്ചിലാണ് ഈ മേഖലയിലുണ്ടായതെന്നും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.…

കവളപ്പാറയില്‍ ഇന്നലെ കണ്ടെത്തിയത് ആറു മൃതദേഹങ്ങള്‍

മലപ്പുറം: ഉരുള്‍ പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നടന്ന തെരച്ചിലില്‍ തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ കവളപ്പാറയിലെ ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതില്‍ 19 പേരുടെ മരണം…

നൗഷാദിനും ആദര്‍ശിനും അഭിനന്ദനവുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: പ്രളയബാധിതരെ സഹായിക്കാന്‍ സ്വന്തം കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ വാരി നല്‍കിയ നൗഷാദിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി…

തുണികള്‍ ദാനം ചെയ്ത നൗഷാദിന് ആദരമായി തുണികള്‍ കൊണ്ടുള്ള ചിത്രം

കൊച്ചി: പ്രളയബാധിതര്‍ക്കായി എണ്ണം പോലും നോക്കാതെ വസ്ത്രങ്ങള്‍ സമ്മാനിച്ച നൗഷാദിന് ആദരമൊരുക്കി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. തുണികള്‍ സമ്മാനിച്ച് നാടിന്റെ പ്രിയങ്കരനായി മാറിയ നൗഷാദിനെ തുണികൊണ്ട്…

പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന

  കൊടുങ്ങല്ലൂര്‍ : പ്രളയ ദുരിതമനുഭവിക്കുന്ന വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയം. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ…

കവളപ്പാറയിലെ ദുരന്തഭൂമിയില്‍ രാഹുല്‍ ഗാന്ധിയെത്തി

  മലപ്പുറം : മഴക്കെടുതിയെ തുടര്‍ന്ന് ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കാലാവസ്ഥ മോശമായി…

മട്ടന്നൂരില്‍ വീട് തകര്‍ന്നു വീണു

  കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് ഒരു വീട് പൂര്‍ണമായും തകര്‍ന്നു വീണു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇസ്മായിലിന്റെ വീടാണ് ഇന്നലെയുണ്ടായ മഴയില്‍ തകര്‍ന്നത്. വീട്ടില്‍ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍…