Thu. Dec 19th, 2024

Author: Theophine

ആമസോണിനെ രക്ഷിക്കാന്‍ 36 കോടിയുമായി ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ

ന്യൂയോര്‍ക്ക്: കത്തി നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ ശ്വാസകോശത്തെ രക്ഷിക്കാന്‍ വേണ്ടി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡി കാപ്രിയോ രംഗത്ത്. ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടനയായ എര്‍ത്ത്…

ആമസോണില്‍ തീ അണഞ്ഞിട്ടില്ല…

ബ്രസീല്‍: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ ഇപ്പോഴും നിന്നു കത്തുകയാണ്. ബ്രസീല്‍ പാരഗ്വായ് അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും തുടരുന്ന കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിന്റെ…

വര്‍ഷങ്ങള്‍ക്കു ശേഷം അഭയ കേസില്‍ വിചാരണയ്ക്ക് തുടക്കം: കേസിലെ നിര്‍ണായക സാക്ഷി കൂറുമാറി

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കൊലപാതകം നടന്ന് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിചാരണ ആരംഭിച്ചു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ…

ഈ തകര്‍ച്ച സ്വയംകൃതാനര്‍ത്ഥമോ…

ന്യൂഡല്‍ഹി : ജി.എസ്.ടി ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഒന്നടങ്കം വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. പടി…

ബാലഭാസ്‌കറിന്റെ മരണം : അപകട സമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ തന്നെ

  തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ തന്നെയാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘം…

പശ്ചിമബംഗാളില്‍ ഇടതു പാര്‍ട്ടികളുമായി സഖ്യത്തിന് സോണിയാഗാന്ധിയുടെ പച്ചക്കൊടി

  ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി…

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ : ട്രെയിനുകള്‍ റദ്ദാക്കി

  കോഴിക്കോട് : കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. ചില ദീര്‍ഘ ദൂര ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.…

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം : സര്‍ചാര്‍ജ് ഒഴിവാക്കി

  ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് പിന്‍വലിച്ചു. വിദേശത്തു നിന്നും പോര്‍ട്ട് ഫോളിയോകളില്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നവര്‍ക്കുള്ള കെ.വൈ.സി വ്യവസ്ഥകളും…

ആമസോണില്‍ അഗ്നിയുടെ താണ്ഡവം : തീയണക്കാന്‍ സൂപ്പര്‍ ടാങ്കറുകള്‍

  ബ്രസീല്‍ : കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതു കൊണ്ടുതന്നെയാണ് ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുന്നത്…

തീവ്രവാദ ബന്ധം : പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : ലഷ്‌കര്‍ ഇ ത്വയ്ബ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി. മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം ആണ് ശനിയാഴ്ച…