Wed. Dec 18th, 2024

Author: മനോജ് പട്ടേട്ട്

ആറെസ്സെസ്സിന്റെ ഗാന്ധിസ്തുതി; നന്മയ്ക്ക് തിന്മ നല്കുന്ന പ്രണാമം

അവര്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദുരാജ്യമെന്ന സങ്കല്പം ഗാന്ധിക്ക് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് അവരുടെ നിലപാടുകളെ ഗാന്ധി നഖശിഖാന്തം എതിര്‍ത്തുപോന്നു. അവസാനം അതേ ആറെസ്സെസ്സുകാര്‍ തന്നെ അദ്ദേഹത്തിന്റെ ജീവനെടുക്കുകയും…

കൂടത്തായി കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കും: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിനായി അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഏറെ വെല്ലുവിളികളുള്ള കേസായതിനാല്‍ അന്വേഷണ സംഘത്തില്‍ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ…

കഞ്ചാവു കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തൃശൂര്‍: പാവറട്ടിയില്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍,…

വ്യാജ വില്‍പത്രത്തില്‍ ഒപ്പിട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റി…

കൊലപാതകങ്ങളെ കുറിച്ചറിയില്ല, ജോളി കുടുക്കാന്‍ നോക്കുകയാണെന്ന് ഷാജു

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ഷാജു. കുറ്റം സമ്മതിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു ഷാജുവിന്റെ പ്രതികരണം.…

കടല്‍ക്കാറ്റില്‍ എഞ്ചിന്‍ നിലച്ച കപ്പലില്‍ നിന്നും 65 പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60…

തൃശൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

തൃശ്ശൂര്‍: കയ്പമംഗലത്തിന് സമീപം പെരിഞ്ഞനത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതു കുളങ്ങര പീറ്ററിന്റെ മകന്‍ അല്‍സണ്‍(14), കുരുതു കുളങ്ങര ജോഷിയുടെ…

കൂടത്തായി കൊലപാതക പരമ്പര: സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകത്തില്‍ ഷാജുവിനും പങ്ക്‌

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ രണ്ടു കൊലപാതകങ്ങള്‍ തന്റെ അറിവോടെയാണ് നടന്നതെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ക്രൈം ബ്രാഞ്ചിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും…

ബന്ധുക്കളായ ആറുപേരുടെ ദുരൂഹ മരണങ്ങള്‍: ഫോറന്‍സിക് സംഘം നാളെ കല്ലറ തുറന്ന് പരിശോധിക്കും

കോഴിക്കോട്: ബന്ധുക്കളായ ആറു പേര്‍ സമാനമായ രീതിയില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ നാളെ ഫോറന്‍സിക് വിഭാഗം കല്ലറ തുറന്നു പരിശോധിക്കും. കൂടത്തായി ലൂര്‍ദ് മാത പള്ളിയിലെ…

ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഹര്‍ജി: ജഡ്ജിമാരുടെ പിന്മാറ്റം തുടര്‍ക്കഥ

ന്യൂഡല്‍ഹി: ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്‌ലഖ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് പിന്മാറി. നവ്‌ലഖയുടെ ഹര്‍ജി…