Fri. Jul 11th, 2025

Author: Lakshmi Priya

കുറുക്കൻമൂലയിൽ കടുവയ്ക്കായി ഇന്നും തിരച്ചിൽ

വയനാട്: കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ…

ഒ​രാ​ഴ്ച​യി​ലേ​റെയായി പകൽ വൈദ്യുതി ഇല്ലാതെ തി​രൂ​ര​ങ്ങാ​ടി​

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി പ്ര​ദേ​ശ​ത്ത് അ​ടി​ക്ക​ടി ഇ​രു​ട്ട് സ​മ്മാ​നി​ച്ച് കെ എ​സ്ഇ ​ബി അ​ധി​കൃ​ത​ർ. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ ഇ​വി​ടെ ഈ ​ഒ​രാ​ഴ്ച പൂ​ർ​ണ​മാ​യും പ​ക​ൽ…

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ

കണ്ണൂർ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ. തിരക്കുള്ള വേളയിൽപോലും ടിക്കറ്റ്‌ കൗണ്ടറുകൾ മുഴുവനും തുറക്കാത്ത അവസ്ഥ. ടിക്കറ്റ്‌ ലഭിക്കാൻ യാത്രക്കാർ മണിക്കൂറുകൾ ക്യൂ നിൽക്കണം.…

വന്യജീവി ആക്രമണം; നടപടികളുമായി സർക്കാർ

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. സംസ്ഥാന -ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല കമ്മിറ്റിയുടെ ചെയർമാൻ.…

കൈക്കൂലിയെ പിന്തുണച്ച് യുപി പൊലീസ്

ഉത്തർപ്രദേശ്: ഉത്തർപ്രദേശ് പൊലീസ് കൈക്കൂലി വാങ്ങുന്നതായി പൊലീസുകാരന്‍ തന്നെ സമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. യുപിയിലെ ഉന്നാവോ ജില്ലയിലെ ഒരു സ്‌കൂളിൽ പൊലീസ് കി പാഠശാല…

വിവാഹേതര ബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഹൈദരാബാദ്: വിവാഹേതര ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദില്‍ യുവതിയുടെ അയല്‍ക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനു പിന്നാലെ യുവതിയും…

മനുഷ്യക്കടത്ത് ആരോപണം; ആദിവാസി യുവതിക്ക് സുപ്രീംകോടതി ജാമ്യം

ന്യൂഡൽഹി: മനുഷ്യക്കടത്ത് കുറ്റാരോപിതയായ ആദിവാസി യുവതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തടവിലായി രണ്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി യുവതിയെ അനിശ്ചിതമായി തടവിൽ…

കേരളത്തിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്തെ ക്രമ സമാധാനം തകർന്നെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നു, ഇത് ജനാധിപത്യ മര്യാദ ലംഘനമാണെന്നും നിത്യാനന്ത…

‘റോഡ് ഹേമമാലിനിയുടെ കവിളുപോലെ’; മന്ത്രി മാപ്പ് പറയണം; വനിതാ കമ്മീഷൻ

മഹാരാഷ്ട്ര: മണ്ഡലത്തിലെ റോഡുകൾ ‍ഹേമമാലിനിയുടെ കവിളുകൾ പോലെയാണെന്ന ശിവസേന മന്ത്രിയുടെ പരാമർശം വിവാദത്തിൽ. മഹാരാഷ്ട്രയിൽ ബോധ്വാദ് നഗറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയായിരുന്നു ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീലിന്റെ വിവാദ…

വിജയം ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സമർപ്പിക്കുന്നുവെന്ന് ഇവാൻ വുകമാനോവിച്

മുംബൈ സിറ്റിയെ 3-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ അഭിമാനമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. വിജയം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്കായി സമർപ്പിക്കുന്നുവെന്നും വിജയം തുടരാനാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും…