Sat. Apr 27th, 2024

Author: Lakshmi Priya

ലക്ഷ്യം ഏഷ്യൻ ഗെയിംസ്​ സ്വർണമെന്ന് പി വി സിന്ധു

കൊ​ച്ചി: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബാ​ഡ്മി​ൻ​റ​ൺ താ​രം പി വി സി​ന്ധു. ഏ​ഷ്യ​ന്‍ ഗെ​യിം​സ്, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം താ​ന്‍…

നാഗാലാൻഡിൽ അഫ്സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

കോഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. ഡിസംബര്‍ ആറിന്…

ഝാൻസി റെയിൽവേ സ്റ്റേഷന് വീണ്ടും പേരുമാറ്റം

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് വീരാംഗന റാണി ലക്ഷ്മിഭായ് എന്നാക്കി ഉത്തരവിട്ട് സർക്കാർ. കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് സംസ്ഥാന സർക്കാർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്.…

ഇന്ത്യയുടെ റഫാലിനെ ഭയം; 25 ചൈനീസ് നിർമിത പോര്‍വിമാനങ്ങൾ വാങ്ങി പാകിസ്ഥാൻ

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റഫാൽ പോർവിമാനങ്ങൾ വിന്യസിച്ചത് പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തുന്നുണ്ട്. പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന പോര്‍വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് പാക്ക് വ്യോമസേനയിൽ…

ഡൽഹിയിൽ കൊവിഡ്​ ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നെന്ന്​ സംശയം

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ്​ ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നു​വെന്ന്​ സൂചന. ആരോഗ്യമന്ത്രി സ​ത്യേന്ദർ ജെയിനാണ്​ ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്​. വിദേശയാത്ര ചരിത്രമില്ലാത്തയാൾക്ക്​ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിന്‍റെയർഥം…

ക്രിസ്റ്റ്യാനോ വന്നതിനു ശേഷം മധുരം കഴിക്കുന്നത് നിർത്തിയെന്ന് മാഞ്ചസ്റ്റർ താരങ്ങൾ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരിച്ചെത്തിയതിനു ശേഷം കളിക്കാരുടെ തീൻമേശയിലുണ്ടായ മാറ്റം വെളിപ്പെടുത്തി സഹതാരങ്ങളായ എറിക് ബെയ്‌ലിയും ലീ ഗ്രാന്റും. 36-ാം വയസ്സിലും മികച്ച…

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കമ്മീഷൻ

ഉത്തർപ്രദേശ്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന സൂചന നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

കോ​ട്ട​യം ജില്ലയിൽ ചൂട് വർദ്ധിക്കുന്നു; ജലലഭ്യതയിൽ കുറവ്

കോ​ട്ട​യം: ജി​ല്ല​യി​ൽ അ​നു​ദി​നം ചൂ​ട് വ​ർദ്ധിക്കു​ന്ന​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ൻറെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ചൂ​ട് വ​ർദ്ധിച്ചതോ​ടെ ജി​ല്ല​യി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം​വി​ധം താ​ഴ്ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കി​ണ​റു​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും…

റോഡ് നിർമാണത്തിനു വേണ്ടി സൗജന്യമായി സ്ഥലം വിട്ടു നൽകിയവരുടെ ദുരവസ്ഥ

തിരുവമ്പാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പുന്നയ്ക്കൽ വിളക്കാംതോട് അങ്ങാടിയിലെ നിർമാണ പ്രവൃത്തിയെ കുറിച്ചു വ്യാപക പരാതി.അങ്ങാടിയിലെ കട ഉടമകളും വ്യാപാരികളുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുൻ ധാരണയ്ക്കു…

അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറും

തിരുവനനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്‍റെ പഠനം…