Wed. Jul 9th, 2025

Author: Lakshmi Priya

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്.…

​കുഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം; നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

കൊ​ല്ല​ങ്കോ​ട്: വേ​ന​ലെ​ത്തും മു​മ്പേ കു​ഴ​ൽ​ക്കി​ണ​റു​ക​ളു​ടെ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. ത​മി​ഴ്നാ​ട്ടി​ലെ സേ​ലം, ഈ​റോ​ഡ്, ധ​ർ​മ​പു​രി, തി​രു​നെ​ൽ​വേ​ലി എ​ന്നീ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ യ​ന്ത്ര​ങ്ങ​ൾ എ​ത്തു​ന്ന​ത്. കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം വ്യാ​പ​ക​മാ​കു​ന്ന​ത്​…

വാളയാറിൽ കാട്ടാനകളെ രക്ഷിക്കാൻ അലാറം

പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറം സ്ഥാപിച്ചു. ട്രെയിൻ വരുമ്പോൾ ഈ സംവിധാനത്തിലൂടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും.…

വരൾച്ചയെ പ്രതിരോധിക്കാൻ ഒറ്റ ദിവസം നിർമിച്ചത് 250 തടയണകൾ

ഇരിട്ടി: പായം പഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ദിവസം കൊണ്ടു നിർമിച്ചത് 250 തടയണകൾ. പുഴകൾക്കും തോടുകൾക്കും 3 അടിയോളം ഉയരത്തിലാണു ജൈവ വസ്തുക്കൾ ഉപയോഗിച്ചു…

അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍; ഈ നേട്ടം എന്റെ പിതാവിന് വേണ്ടിയെന്ന് മുഹമ്മദ് ഷമി

അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച്…

ലൈംഗികാ​ക്രമണങ്ങളുടെ ഉത്തരവാദിത്തം പെൺകുട്ടികൾക്ക്​; വിവാദ സർക്കുലർ തിരുത്തി ജെ എൻ യു

ന്യൂഡൽഹി: പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ തിരുത്തി ജവഹർ ലാൽ നെഹ്​റു സർവകലാശാല. ‘ലൈംഗികാക്രമണം ഒഴിവാക്കാൻ പെൺകുട്ടികൾ പുരുഷ സുഹൃത്തുക്കൾക്കിടയിൽ ഒരു രേഖ വരയ്ക്കുന്നത്​ എങ്ങനെയെന്ന്​…

കൊവിഡ് കാരണം പട്ടിണി; നാടുവിട്ട കൽപനാദേവി ഭർത്താവിനെയും പൊന്നോമനകളെയും കണ്ടെത്തി

കാസർകോട്: ഇനിയൊരിക്കലും  കണ്ടുമുട്ടാനാകില്ലെന്നു കരുതിയ തന്റെ ഭർത്താവിനെയും പൊന്നോമനകളെയും കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണു കൽപനദേവി. പുതുവർഷമെത്തുന്ന സമയത്ത് ഒരു കുടുംബത്തിനു പുതുജീവിതം നൽകാനായതിന്റെ സന്തോഷത്തിലാണ് കാസർകോട് പിങ്ക് പൊലീസും.…

അടൂര്‍ റവന്യൂ ടവറിലെ അഗ്നിരക്ഷ യൂനിറ്റിനെ രക്ഷിക്കാൻ ആരുമില്ല

അ​ടൂ​ര്‍: അ​ടൂ​ര്‍ റ​വ​ന്യൂ ട​വ​റി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ ഏ​ക ര​ക്ഷ പാ​ഞ്ഞെ​ത്തു​ന്ന ഫ​യ​ർ​ഫോ​ഴ്സ് യൂ​നി​റ്റാ​ണ്. ആ​ളി​പ്പ​ട​രും മു​മ്പേ തീ​കെ​ടു​ത്താ​ൻ ഒ​ന്ന്​ പ​രി​ശ്ര​മി​ക്കാ​മെ​ന്ന് വെ​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഒ​രു ഫ​യ​ർ എ​ക്സ്​​റ്റി​ങ്​​ഗ്യൂ​ഷ​ർ…

പാടിയിലെ കൃഷിയിടം പച്ചപ്പണിയും

ചെർക്കള: കർഷകസംഘവും പാടശേഖര സമിതിയും നാട്ടുകാരും കൈകോർത്തു; പാടിയിലെ കൃഷിയിടം പച്ചപ്പണിയും. 20 ഹെക്ടർ നെൽവയലും 80 ഹെക്ടറോളം കവുങ്ങും 20 ഹെക്ടർ തെങ്ങും കൃഷിയുള്ള ജില്ലയിലെ…

വീടുകൾ പണിത് ഒരു വർഷമായിട്ടും വൈദ്യുതിയില്ലാത്തതിൽ പ്രതിഷേധം

ഗൂഡല്ലൂർ: പുറമണവയൽ ഗോത്രഗ്രാമത്തിൽ നഗരസഭ നിർമിച്ച വീടുകൾക്കു വൈദ്യുത കണക്‌ഷൻ നൽകാത്തതിൽ പ്രതിഷേധിച്ചു ഗ്രാമവാസികൾ ഗൂഡല്ലൂർ ആർഡിഒ ഓഫിസിൽ എത്തി. പുത്തൂർവയലിനടുത്തു പുറമണവയൽ ഗോത്ര ഗ്രാമത്തില്‍ 48…